Lifestyle - Page 2
ഐഫോണ്‍ 15 സീരീസ് എത്തി; വില ഇങ്ങനെ
ഈ ഐഫോണുകളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം യുഎസ്ബി-സി പോര്‍ട്ട് ചാര്‍ജിംഗ് സംവിധാനമാണ്
വിസ്മയ ജാലകം വീണ്ടും തുറക്കുന്നു, ലോകം ഇനി ദുബൈയിലേക്ക്
ഗ്ലോബല്‍ വില്ലേജ് ഇരുപത്തി എട്ടാമത് സീസണിന് ഒക്ടോബര്‍ 18 ന് തുടക്കമാകും, 2024 ഏപ്രില്‍ വരെ ഉത്സവകാലം
വിനോദസഞ്ചാരികള്‍ കൂടുന്നു; കേരളാ ടൂറിസത്തിന് ഉണര്‍വെന്ന് മന്ത്രി റിയാസ്
എറണാകുളം ജില്ല ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാം സ്ഥാനത്തെത്തി
'സ്ത്രീയെന്ന നിലയില്‍ പല ലക്ഷ്മണ രേഖകളും മുന്നിലുണ്ടായിരുന്നു': ബീന കണ്ണന്
''മറ്റുള്ള ബ്രാന്‍ഡുകളെ കുറിച്ച് അനാവശ്യമായ പരാമര്‍ശങ്ങള്‍ ഒരിക്കലും നടത്തരുത് എന്ന ചിന്താഗതിയാണ് എനിക്കുള്ളത്. ഞാനോ...
തക്കാളി ചതിച്ചു; പച്ചക്കറി താലി ഊണിനും വന്‍ വിലക്കയറ്റം
വില ഒരു പരിധിവരെ പിടിച്ചു നിര്‍ത്തിയത് ഉരുളക്കിഴങ്ങും വെജിറ്റബിള്‍ ഓയിലും
ജവാന് സിനിമ തരംഗം; പി.വി.ആര് ഐനോക്സ് ഓഹരികള്‍ മേലോട്ട്
കഴിഞ്ഞ ഒരു മാസത്തില്‍ 15 ശതമാനം ഉയര്‍ച്ചയിലാണ് പി.വി.ആര് ഓഹരികള്‍
ചെന്നൈ സൂപ്പര്‍ കിംഗ്സിന് കഴിഞ്ഞ വര്‍ഷം 65% ലാഭ വര്‍ധന
ഉപകമ്പനിക്ക് കീഴില്‍ കൂടുതല്‍ അക്കാഡമികള്‍ തുറക്കും
വെറും 300 രൂപയ്ക്ക് മൂന്നാര്‍ കാഴ്ചകള്‍ ആസ്വദിക്കാം; കെ.എസ്.ആര്.ടി.സി പാക്കേജ് സൂപ്പര്‍ഹിറ്റ്
മൂന്നാര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ ദിവസേന നേടുന്നത് 25,000 രൂപയുടെ അധിക വരുമാനം
കെ.എസ്.ആര്.ടി.സി ടിക്കറ്റ് ബുക്കിംഗിന് ഇന്ന് മുതല്‍ പുതിയ സംവിധാനം
റീഫണ്ട് ഇനി വേഗത്തിൽ ലഭിക്കും, ലൈവ് ടിക്കറ്റിംഗ് സംവിധാനവും ആലോചനയിൽ
കേരളത്തിൽ നിന്ന് യു.എ.ഇ യിലേക്കും കൊളമ്പോയിലേക്കും പുതിയ വിമാന സർവീസുകൾ
കോഴിക്കോട്-ഫുജൈറ ടിക്കറ്റിന് 12,523 രൂപയാണ് ഇപ്പോള്‍ നിരക്ക്
ഒറ്റയക്കം മാറി പോയി; മലയാളിക്ക് നഷ്ടമായത് യു.എ.ഇ ലോട്ടറിയുടെ ₹225 കോടി സമ്മാനം
വ്യവസായിയായ റിജോ തോമസ് ജോസിന് ലഭിച്ചത് ₹56.25 ലക്ഷം മാത്രം
ഓണക്കാലത്തെ പരസ്യങ്ങള്‍ക്ക് കമ്പനികള്‍ ചെലവഴിച്ചത് 1000 കോടി രൂപയിലേറെ
വിവിധ ബ്രാന്‍ഡുകളുടെ വിപണി വളര്‍ച്ചയ്ക്ക് വേദിയൊരുക്കി ഓണം