Managing Business - Page 4
മുത്തൂറ്റ് ഗ്രൂപ്പിന്റെ CSR മുഖം: ഒരുമിക്കുന്നു ബിസിനസ്, പാഷന്, പര്‍പ്പസ്
സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ടൊരു മുഖമുണ്ടെന്ന് പറയുന്നു ഈ കോര്‍പ്പറേറ്റ് സാരഥി
മലയാളിയുടെ ഐ.ടി സ്ഥാപനത്തെ വാങ്ങി അമേരിക്കന്‍ കമ്പനി
സി.എം.എസ്, സി.ആര്.എം, ഇ-കൊമേഴ്സ്, മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍ എന്നീ മേഖലകളില്‍ സേവനം നല്കുന്ന സ്ഥാപനം
₹3,100 കോടി വിറ്റുവരവുള്ള സിന്തൈറ്റിന്റെ വിജയരഹസ്യങ്ങള്‍ എന്തൊക്കെ? വിജു ജേക്കബ് സംസാരിക്കുന്നു
തന്റെ കരിയറില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി, ടാറ്റയെയും നെസ്ലെയെയും എങ്ങനെ ക്ലയന്റുകളാക്കി, പരാജയങ്ങളെ എങ്ങനെ...
സംരംഭകരേ അറിഞ്ഞോ, ഈ വര്‍ഷം ബ്രാന്‍ഡ് മാര്‍ക്കറ്റിംഗിലെ ഭാഗ്യ നിറം ഇതാണെന്ന് പാന്റോണ്‍
കഴിഞ്ഞ വര്‍ഷത്തേത് 'വിവ മജന്ത' ആയിരുന്നു
നിങ്ങള്‍ക്കും നടത്താം പൂട്ടിപ്പോകാത്ത ബിസിനസ്!
ഒരു ബിസിനസ് തുടങ്ങുമ്പോഴേ അതിന്റെ പ്രസക്തി പോയി പൂട്ടിപ്പോകേണ്ട വരുന്ന അവസ്ഥയുണ്ട്? എന്താണ് അതിന് കാരണം, പരിഹാരമെന്താണ്?
ആദിത്യ ബിര്‍ള റീറ്റെയ്ല്‍ മുന്‍ മേധാവി മുഖ്യാതിഥിയാകുന്നു; ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റ് ഡിസംബര്‍ 7ന്
കൊച്ചി, ലെ മെറിഡിയനില്‍ നടക്കുന്ന സംഗമത്തില്‍ റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് മേഖലയിലെ വിദഗ്ധര്‍ സംസാരിക്കുന്നു
അവസരങ്ങളുടെ വാതില്‍ തുറന്ന് ധനം റീറ്റെയ്ല്‍ ഫ്രാഞ്ചൈസ് സമ്മിറ്റ് & അവാര്‍ഡ് നൈറ്റ് 2023
ബിസിനസ് വിപുലമാക്കുന്നവര്ക്കും ഫ്രാഞ്ചൈസിംഗ് തേടുന്നവര്‍ക്കും പഠിക്കാം ഏറെ. അടുത്ത മാസം ഏഴിന് കൊച്ചിയിലേക്ക് വരൂ
കണ്ടെത്താം അവസരങ്ങള്‍; പന്ത്രണ്ടാമത് ടൈ കേരള സംരംഭക സംഗമം അടുത്ത മാസം കൊച്ചിയില്‍
കൃഷി, വിദ്യാഭ്യാസം, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്, അസിസ്റ്റഡ് ലിവിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എന്നിങ്ങനെ അഞ്ച്...
ബിസിനസിനെ നേര്‍വഴിക്ക് നടത്താന്‍ ഇതാ ഒരു കേസ് സ്റ്റഡി!
ഭക്ഷ്യ സംസ്കരണ മേഖലയില്‍ തകര്‍ച്ചയെ നേരിട്ട കമ്പനിയെ പടിപടിയായി നേട്ടത്തിലെത്തിച്ച കഥ
സംരംഭകരേ, പേഴ്സണല്‍ ഗ്രൂമിംഗിന് നല്‍കണം വലിയ പ്രാധാന്യം
സംരംഭത്തിന്റെ കാര്യങ്ങള്‍ അടിമുടി മാറ്റിയാലും നിങ്ങള്‍ നിങ്ങളെ തന്നെ മാറ്റുന്നതില്‍ ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍...
നിങ്ങളുടെ കുടുംബ ബിസിനസ് വളര്‍ത്തി വലിയൊരു കോര്‍പ്പറേറ്റ് പ്രസ്ഥാനമായി മാറ്റാം; കോഴ്സില്‍ പങ്കെടുക്കാം
പ്രൊഫഷണലുകള്‍ക്കും കുടുംബ ബിസിനസ് ഉടമകള്ക്കുമായുള്ള ഗ്ലോബല്‍ ഓണര്‍ മാനേജര്‍ പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍
അപകടം! വമ്പന്‍ കമ്പനികളെ അന്ധമായി അനുകരിക്കേണ്ട
വലിയ ഗ്രൂപ്പുകളെ പോലെ വളരാന്‍ അവരുടെ ശൈലി പിന്തുടരണോ?