Donald Trump
ട്വിറ്ററില്‍ വീണ്ടും പിരിച്ചുവിടല്‍, മടങ്ങിവരവില്ലെന്ന് ആവര്‍ത്തിച്ച് ട്രംപ്
പിരിച്ചുവിടലിനെ അനുകൂലിക്കാതിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം മസ്ക് പുറത്താക്കിയിരുന്നു.
ഒടുവില്‍ ട്രംപ് ട്വിറ്ററിലേക്ക്..? മസ്കിന്റെ വോട്ടെടുപ്പ് ആരംഭിച്ചു
പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ട്രംപ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് മസ്കിന്റെ നീക്കം....
'സ്വാഭാവികം'; ട്രംപിന്റെ ട്വിറ്റര്‍ വിലക്ക് നീക്കുമെന്ന് മസ്ക്
ട്രംപിനെ വിലക്കാന്‍ പാടില്ലായിരുന്നു എന്ന് ജാക്ക് ഡോര്‍സി
ഇന്ത്യന്‍ പാര്‍പ്പിട വിപണിയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി ട്രംപ്
തങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ പാര്‍പ്പിട വിപണിയായി ഇന്ത്യ മാറുകയാണെന്ന് ഡൊണാല്‍ഡ് ട്രംപ് ജൂനിയര്‍.
"ട്രൂത്ത് സോഷ്യല്‍"; പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് ഡോണാള്‍ഡ് ട്രംപ്
സോഷ്യല്‍ മീഡിയ ഭീമന്മാരുടെ സ്വച്ഛാധിപത്യത്തിനെതിരയുള്ള നീക്കമെന്നാണ് തീരുമാനത്തെ ട്രംപ് സ്വയം വിശേഷിപ്പിക്കുന്നത്.
രാഷ്ട്രീയക്കാര്‍ക്ക് നല്കുന്ന പ്രത്യേക പരിഗണന നിര്‍ത്തിയതായി ഫെയ്സ്ബുക്ക്
ട്രംപിനെ വിലക്കിയതിനുശേഷമാണ് പുതിയ തീരുമാനവുമായി ഫെയ്സ്ബുക്ക് എത്തിയത്.
45office.com, സ്വന്തം വൈബ്സൈറ്റുമായി ട്രംപ്
ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ ട്രംപിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ അദ്ദേഹം സ്വന്തം സോഷ്യല്‍ മീഡിയ...
'ഇനി ആര്‍ക്കും വിലക്കാനാവില്ല' സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമായി ട്രംപ്
രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ സ്വന്തം സോഷ്യല്‍ മീഡിയയിലൂടെ ട്രംപ് സജീവമാകുമെന്നാണ് കരുതുന്നത്
ട്രംപ് വീണ്ടും ഇംപീച്ച് ചെയ്യപ്പെട്ടു, ഇനിയെന്ത് ?
അമേരിക്കൻ ചരിത്രത്തിൽ ഇതാദ്യമായി നടക്കുന്ന സംഭവ വികാസങ്ങൾ
ട്രംപിനെ തൊട്ടപ്പോള്‍ ട്വിറ്ററിന് പൊള്ളി; ഓഹരി വില ഇടിഞ്ഞത് 6.4 ശതമാനം!
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന് തിരിച്ചടി