You Searched For "google pay"
യുപിഐ ഇടപാടുകളുടെ എണ്ണം കുറയ്ക്കല്‍; ഫോണ്‍പേയ്ക്കും ഗൂഗിളിനും താല്‍ക്കാലിക ആശ്വാസം
യുപിഐ ആപ്പുകളുടെ മേധാവിത്വം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് 2020ല്‍ എന്‍പിസിഐ ഇത്തരം ഒരു നീക്കം നടത്തിയത്
380 ദശലക്ഷം ഉപയോക്താക്കളുമായി ഫോണ്‍പേ; മറ്റൊരു പുതിയ മുന്നേറ്റവും പങ്കുവച്ച് കമ്പനി
രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് 10 ലക്ഷം കോടി കവിഞ്ഞു. ഗൂഗ്ള്‍ പേയും പേടിഎം ആപ്പും തൊട്ടുപിന്നാലെ
ഗൂഗ്ള്‍ പേ പോലെ ആര്‍ക്കും പണമയക്കാം; പുതിയ സംവിധാനവുമായി എസ്ബിഐ
യോനോ 2.0 ന്റെ സേവനം ലഭിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താവാകേണ്ടതില്ല.
എളുപ്പത്തില്‍ ഗൂഗിള്‍ ചെയ്യാന്‍ ഇതാ 10 ടിപ്സ്
ഗൂഗിള്‍ ഉപയോഗിക്കുന്നവര്‍ ശരിയായ റിസള്‍ട്ടുകള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ തീര്‍ച്ചയായും അറിയണം ചില കാര്യങ്ങള്‍
ഗൂഗ്ള്‍ പേ വഴി ലോണ്‍, കൂടുതല്‍ ഡിജിറ്റല്‍ വാലറ്റ് ഉപഭോക്താക്കള്‍ക്ക് സൗകര്യം പ്രയോജനപ്പെടുത്താം
ഡിഎംഐ ഫിനാന്‍സ് ആണ് പുതിയ വായ്പാ സൗകര്യം ലഭ്യമാക്കുക
ഫോണ്‍ പേയ്ക്കും ഗൂഗ്ള്‍ പേയ്ക്കും പേടിഎമ്മിനും വെല്ലുവിളിയാകുമോ? 'ആമസോണ്‍ - പേ' സേവനം വിപുലമാക്കുന്നു
ഇ - പേയ്മെന്റുകള്‍, ക്രെഡിറ്റ്, സാമ്പത്തിക സേവനങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനൊരുങ്ങി
ഗൂഗ്ള്‍ പേയ്ക്ക് ശേഷം ഫിക്സഡ് ഡെപ്പോസിറ്റ് സൗകര്യമൊരുക്കി ആമസോണ്‍
കുവേര ഡോട്ട് ഇന്‍ എന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുമായി ചേര്‍ന്നാണ് സ്ഥിരനിക്ഷേപ പദ്ധതി നടപ്പിലാക്കുന്നത്.
ഗൂഗ്ള്‍ പേ വഴി ഫിക്സഡ് ഡെപ്പോസിറ്റ് തുടങ്ങാന്‍ വെറും 5 സ്റ്റെപ്പുകള്‍ മതി!
ഏഴ് ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് പലിശ 3.5 മുതല്‍ 6.35 ശതമാനം വരെ.
ഗൂഗ്ള്‍ പേ വഴി ഫിക്സഡ് ഡെപ്പോസിറ്റ് ആരംഭിക്കാം; പലിശ 6.35 ശതമാനം വരെ
സ്മോള്‍ ഫിനാന്‍സ് ബാങ്കുമായി ചേര്‍ന്ന് ഗൂഗ്ള്‍ പേ അവതരിപ്പിക്കുന്ന ഏഴ് ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപ...
ഫോണ്‍ നഷ്ടമായാല്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ, ബാങ്കിംഗ് ആപ്പ് തുടങ്ങിയവ എങ്ങനെ ബ്ലോക്ക് ചെയ്യും? അറിയാം
പാസ്വേഡുകള് വളരെ എളുപ്പത്തില്‍ മറ്റൊരാള്‍ക്ക് ആക്സസ് ചെയ്യാമെന്നിരിക്കെ എങ്ങനെയാണ് നിങ്ങളുടെ ഫോണ്‍ നഷ്ടമായാല്‍...
ഗൂഗ്ള്‍ പേ പിന്നിലായി; യുപിഐ ആപ്പുകളില്‍ ഒന്നാമനായത് ഫോണ്‍പേ
വാട്സാപ്പ് പേമെന്റ് ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്. പുതിയ കണക്കുകള്‍ കാണാം.
സേവനം മെച്ചപ്പെടുത്താന്‍ ഡാറ്റ ശേഖരിക്കാനൊരുങ്ങി ഗൂഗ്ള്‍ പേ
ഡാറ്റയുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുമെന്ന് കമ്പനിയുടെ ഉറപ്പ്. പുതിയ അപ്ഡേറ്റ് അടുത്ത ആഴ്ച