Begin typing your search above and press return to search.
You Searched For "Highcourt"
ഭൂമി തരംമാറ്റല്‍: കോടതിയലക്ഷ്യ നടപടിക്ക് സുപ്രിംകോടതി സ്റ്റേ
ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് ജസ്റ്റിസ് ബി.ആര് ഗവായ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നോട്ടീസ് അയച്ചു
സ്വകാര്യബസുകളില്‍ നിന്ന് പിടിച്ചെടുത്ത റൂട്ടുകളില്‍ നിരക്ക് കുറച്ച് കെ.എസ്.ആര്.ടി.സി
നിരക്കിളവ് 223 സര്‍വീസുകള്‍ക്ക് ബാധകം, തീരുമാനം സ്വകാര്യ ബസുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവിന് പിന്നാലെ
25 സെന്റില്‍ കുറവെങ്കില്‍ 2017-ന് ശേഷം വാങ്ങിയാലും ഫീസ് ഇളവെന്ന് കോടതി
പാലക്കാട് സ്വദേശികൾ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് അനു ശിവരാമന്റേതാണ് ഉത്തരവ്
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചില്ലേ? ബാധ്യത നികുതിദായകന്റേതാണെന്ന് കോടതി
നികുതി അടയ്ക്കുക മാത്രമല്ല ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതും നികുതി അടയ്ക്കുന്നയാളിന്റെ ബാധ്യതയാണെന്ന് മദ്രാസ്...
'നോക്കുകൂലി വേരോടെ പിഴുതെറിയണം'! കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്കി ഹൈക്കോടതി
യൂണിയനുകള്‍ നിലകൊള്ളേണ്ടത് നിയമപരമായ അവകാശങ്ങള്‍ക്കാണ്, അടിപിടിയുണ്ടാക്കാനല്ലെന്നും കോടതി.