Begin typing your search above and press return to search.
You Searched For "layoff"
പേയ്ടിഎമ്മില്‍ 1000 പേരുടെ പണിതെറിച്ചു; 'പാരവച്ചത്' എ.ഐ
നേരത്തേയും കമ്പനി നിരവധി പേരെ പിരിച്ചുവിട്ടിരുന്നു
പിരിച്ചുവിടല്‍ 'ഭൂതത്തെ' തുറന്നുവിട്ട് ബൈജൂസ്; ഈ വര്‍ഷം പണിതെറിച്ചത് 28,000 പേര്‍ക്ക്
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള പണമൊഴുക്ക് കുത്തനെ കൂപ്പുകുത്തിയ വര്‍ഷവുമാണ് കടന്നുപോകുന്നത്
പ്രതിസന്ധി മാറാതെ ബൈജൂസ്; 400 ജീവനക്കാരെ കൂടി പിരിച്ചു വിട്ടു
പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് കമ്പനി
ബൈജൂസില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍; 1,000 ജീവനക്കാര്‍ പുറത്തേക്ക്
വായ്പാതിരിച്ചടവിന്റെ പേരില്‍ യു.എസ് വായ്പാദാതാക്കളുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് പുതിയ നീക്കം
ബൈജൂസ് 1000 ജീവനക്കാരെ കൂടി പിരിച്ചുവിട്ടേക്കും
ഈ വര്‍ഷം ആദ്യം കമ്പനി 900-1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു
ജീവനക്കാരെ കുറച്ച് മലയാളി സ്റ്റാർട്ട് അപ്പ് 'ഓപ്പൺ': പ്രൊമോട്ടർമാരുടെ ശമ്പളം പാതിയാക്കി
കമ്പനി നടത്തി വരുന്ന 'പ്രവര്‍ത്തന നൈപുണ്യ വിലയിരുത്തല്‍ പദ്ധതി'യുടെ ഭാഗമായാണ് നടപടി