Life Insurance - Page 2
പോളിസി ഉടമകള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് പിഎന്‍ബി മെറ്റ്ലൈഫ്
594 കോടി രൂപയുടെ ബോണസ് ആണ് പ്രഖ്യാപിച്ചത്.
968.8 കോടി രൂപയുടെ വാര്‍ഷിക ബോണസ് പ്രഖ്യാപിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്
ആർക്കൊക്കെ നേട്ടം ലഭിക്കും
വിവാഹം കഴിക്കാത്തവരും ടേം ഇന്‍ഷുറന്‍സ് എടുത്തിരിക്കണമെന്ന് പറയുന്നതിന്റെ 3 കാരണങ്ങള്‍
ലോണ്‍ എടുത്ത, ബാധ്യതയുള്ള ചെറുപ്പക്കാര്‍ക്ക് ടേം കവര്‍ എടുക്കണം. കൂടുതലറിയാം
ടേം ഇന്‍ഷുറന്‍സ് വേണ്ടെന്നു വയ്ക്കരുത്! ഇതാ എടുക്കും മുമ്പ് അറിയാം ചില കാര്യങ്ങള്‍
കുടുംബത്തിലെ വരുമാനമുള്ളയാളുടെ അഭാവത്തിലും ആശ്രിതര്‍ കടത്തിലാകാതെ മികച്ച രീതിയില്‍ ജീവിക്കാനുള്ള കരുതലാണ് ഈ...
Money tok: ലൈഫ് ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഒരു പുതിയ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനു മുമ്പ് അഞ്ച് കാര്യങ്ങള്‍ നിര്‍ബന്ധമായും...
ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍ എന്തെല്ലാമാണ്? ഇവ...
കോവിഡ് ഭീതി: ലൈഫ് ഇന്‍ഷുറന്‍സില്‍ പ്രതീക്ഷയര്‍പ്പിച്ച് യുവാക്കള്‍
25-35 പ്രായപരിധിയിലുള്ള പോളിസിയുടമകളുടെ എണ്ണത്തില്‍ രണ്ടു മാസത്തിനുള്ളില്‍ 30 ശതമാനം വളര്‍ച്ച
റിട്ടയര്‍മെന്റിന് ശേഷവും ഉറപ്പായ വരുമാനം; ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് എങ്ങനെ ഉപകാരപ്പെടും
ഉറപ്പായ വരുമാനവും വര്‍ധിച്ച ക്രമവരുമാനവും വാഗ്ദാനം ചെയ്യുന്ന പുതിയ റിട്ടയര്‍മെന്റ് പദ്ധതിയുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍...
സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും ഏഴ് ലക്ഷം രൂപ ലൈഫ് ഇന്‍ഷുറന്‍സ്; പുതിയ ഇപിഎഫ് പരിരക്ഷ ഇങ്ങനെ
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അംഗമായ സ്വകാര്യജീവനക്കാരും ജോലിയിലിരിക്കെ മരിച്ചാല്‍ ഏഴ് ലക്ഷം രൂപ വരെ ആശ്രിതര്‍ക്ക്...
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് റദ്ദാക്കി
50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് ആകെ ലഭിച്ചത് 287 പേര്‍ക്ക്. ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കിയതിന് കേന്ദ്ര വിശദീകരണം ഇങ്ങനെ....
കോവിഡ് മരണം: ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിയത് 2,000 കോടി രൂപ
സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്സി ലൈഫ് ഏകദേശം 1,700 കോവിഡ് ക്ലെയിമുകളാണ്...
ഇന്‍ഷുറന്‍സിനും ചെലവ് കൂടും; ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകളില്‍ വര്‍ധന വരുന്നു
ഉയര്‍ന്ന നിരക്കിലുള്ള പ്രോഡക്ടുകള്‍ക്ക് അനുമതി തേടി ഇന്‍ഷുറന്‍സ് കമ്പനികള്‍. പ്രീമിയം തുകയില്‍ 10 - 15 ശതമാനം വരെ...