You Searched For "Personal Finance"
ശ്രദ്ധിച്ചില്ലെങ്കില്‍ വിനയാവും; യുപിഐ ഇടപാടുകളില്‍ അറിയേണ്ട 5 കാര്യങ്ങള്‍
ചെറുതും വലുതുമായി ഒരോ മാസവും കോടിക്കണക്കിന് രൂപയാണ് യുപിഐ തട്ടിപ്പുകളിലൂടെ് നഷ്മാവുന്നത്
Money tok: കാര്‍ ലോണ്‍ എടുക്കുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വാഹനവായ്പയ്ക്കായി ഏതെങ്കിലും ബാങ്കിനെ സമീപിച്ചാല്‍ പോര, ഉപഭോക്താക്കള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം.
ഫിൻസ്റ്റോറി EP-02 കോഡ് ഓഫ് ഹമുറാബി മുതൽ ഇൻഷുറൻസ് വരെ
ഇൻഷുറൻസുകളുടെ തുടക്കം
Money tok; 2022 ല്‍ നികുതി ലാഭിക്കാന്‍ ചേരാം ഈ 7 സമ്പാദ്യ പദ്ധതികളില്‍
നികുതി ലാഭിക്കാന്‍ കഴിയുന്ന സാമ്പത്തിക സുരക്ഷിതത്വം നേടാന്‍ എളുപ്പത്തില്‍ കഴിയുന്ന 7 സമ്പാദ്യ പദ്ധതികളുടെ വിശദാംശങ്ങള്‍...
ഫിക്സഡ് ഡെപ്പോസിറ്റ് - അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
പലിശ വരുമാനം കൂടി ലഭിക്കുന്നതിനാൽ ഫിക്സഡ് ഡെപ്പോസിറ്റ് ധാരാളം പേർ തെരഞ്ഞെടുക്കുന്നു. എന്നാൽ ചില കാര്യങ്ങൾ അറിഞ്ഞു...
Money tok: നിങ്ങള്‍ കടക്കെണിയിലാണോ എന്ന് സ്വയം പരിശോധിക്കാനുള്ള വഴികള്‍
കടം വലിയൊരു ഉത്തരവാദിത്തമാണ് എന്ന് നമ്മള് തിരിച്ചറിയണം. പലരും കഴുത്തറ്റം കടത്തില്‍ മുങ്ങുമ്പോഴായിരിക്കും ഇക്കാര്യം...
കടമില്ലാതെ ജീവിക്കാം, സമ്പാദിക്കുകയും ചെയ്യാം, ഇങ്ങനെ ചെയ്താല്‍ മതി!
വീട്ടുചെലവ് കഴിഞ്ഞ് ഒന്നും മാറ്റിവെയ്ക്കാന്‍ പറ്റുന്നില്ലേ? മാസവസാനം കടം വാങ്ങേണ്ടി വരുന്നുണ്ടോ? ആ സ്ഥിതി...
പ്രൊഫഷണല്‍ വായ്പകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം, ഇക്കാര്യങ്ങള്‍
കുറഞ്ഞ പലിശയ്ക്ക് എളുപ്പത്തില്‍ എവിടെ വായ്പ ലഭിക്കുമെന്ന് ഓണ്‍ലൈനില്‍ തിരഞ്ഞാല്‍ മനസ്സിലാക്കാനാവും
സാമ്പത്തിക ബുദ്ധിമുട്ടിലാകാതിരിക്കാന്‍ ഉറപ്പായും ചെയ്യണം ഈ 3 കാര്യങ്ങള്‍
വരുമാനം ലഭിച്ച് തുടങ്ങുമ്പോള്‍ തന്നെ ജീവിതത്തില്‍ പകര്‍ത്തണം ഈ സാമ്പത്തിക അച്ചടക്ക പാഠങ്ങള്‍.
Money tok : കടം കയ്യില്‍ ഒതുങ്ങാന്‍ ചില ടിപ്സ്
ഒരു കൃത്യമായ ബജറ്റ് ഉണ്ടാക്കി, ചെലവുകള്‍ ഒതുക്കുന്നതോടൊപ്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കടം വാങ്ങുന്നത് ഒരു പരിധിവരെ...
Money tok : നാഷണല്‍ പെന്ഷന് സ്കീമിന്റെ പ്രായപരിധി 70 ആയി ഉയര്‍ത്തി, പ്രയോജനങ്ങളറിയാം
18 വയസ്സ് മുതല്‍ 70 വയസ്സുവരെ ആര്‍ക്കും എന്‍പിഎസില്‍ ചേരാം. പുതിയ മാറ്റങ്ങളും പദ്ധതി വിവരങ്ങളും നോക്കാം. പോഡ്കാസ്റ്റ്...
Money tok : പോസ്റ്റ് ഓഫീസിലൂടെ ചെറിയ തുക നിക്ഷേപിച്ച് സമ്പാദ്യം വളര്‍ത്താം, 8 സ്കീമുകളിതാ
സാധാരണക്കാര്‍ക്ക് ചെറു തുകകളായി നിക്ഷേപിച്ച് മികച്ച സമ്പാദ്യം കെട്ടിപ്പടുക്കുവാനുള്ള നിരവധി സ്കീമുകള്‍ ലഭ്യമാണ്....