Begin typing your search above and press return to search.
You Searched For "Electric Scooter"
ഇലക്ട്രിക് സ്കൂട്ടറുകള് തിരിച്ചുവിളിച്ച് ഒല ഇലക്ട്രിക്
തീപിടിത്തങ്ങളുടെ പശ്ചാത്തലത്തില്‍ ഓകിനാവയും പ്യുവര്‍ ഇവിയും നേരത്തെ ഇലക്ട്രിക് സ്കൂട്ടറുകള് തിരിച്ചുവിളിച്ചിരുന്നു
ഇ-സ്കൂട്ടര്‍ കമ്പനി ഏഥറില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ ഹീറോ മോട്ടോകോര്‍പ്, നിക്ഷേപം 420 കോടിയുടേത്
നിലവില്‍ ഏഥറില്‍ 34.8 ശതമാനം ഓഹരി പങ്കാളിത്തമാണ് ഹീറോയ്ക്ക് ഉള്ളത്.
ഇലക്ട്രിക് സ്കൂട്ടര്‍ കേരളത്തിലും പ്രിയങ്കരമാകുന്നു
ഇന്ധനവില കുതിക്കുമ്പോള്‍ ചെലവ് കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില്‍പ്പനയും ഉയരുന്നു
വില്‍പ്പനയില്‍ പത്ത് മടങ്ങോളം വര്‍ധന, ഈ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് പ്രിയമേറുന്നു
ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഈ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളുടെയും വില്‍പ്പന ഉയര്‍ന്നത്
ഒല ഇലക്ട്രിക്: സര്‍വീസും റിപ്പെയറും കമ്പനി എങ്ങനെ ആണ് ക്രമീകരിച്ചിരിക്കുന്നത്?
ഒല സ്കൂട്ടറുകള്‍ക്ക് ബുക്കിംഗ് നടത്തി കാത്തിരിക്കുന്നവരേ, നിങ്ങളറിയേണ്ട ചില കാര്യങ്ങള്‍.
ഒരു ബില്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങി ഒല ഇലക്ട്രിക് !
ഇക്കാര്യവുമായി ബന്ധപ്പെട്ട് കമ്പനി ജെപി മോര്‍ഗനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സ്വാതന്ത്യദിനത്തില്‍ 'സിംപിള്‍ വണ്‍' ഇ-സ്കൂട്ടര്‍ ബുക്ക് ചെയ്യാം, വെറും 1947 രൂപയ്ക്ക്
ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്ററാണ് ഈ സ്കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്.
ഇ സ്കൂട്ടര്‍ നിര്‍മിക്കാന്‍ വന്‍ നിക്ഷേപവുമായി ഒല
തമിഴ്നാട്ടില്‍ ഒരുങ്ങുന്ന പുതിയ ഫാക്ടറിയില്‍ തുടക്കത്തില്‍ ഇലക്ട്രിക് സ്കൂട്ടറുകളാകും നിര്‍മിക്കുക