Initial Public Offering
ഇന്ത്യയില്‍ ഐ.പി.ഒ മഹാമഹം! ഇക്കൊല്ലം കമ്പനികള്‍ വാരിയത് ₹62,000 കോടി
ഏറ്റവുമധികം പണം സമാഹരിച്ചത് മാന്‍കൈന്‍ഡ് ഫാര്‍മ
പുതു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഐ.പി.ഒയുമായി ഭാരതി ഹെക്സകോം; വിലയും വിശദാംശങ്ങളും അറിയാം
ഭാരതി എയര്‍ടെല്ലിന്റെ ഉപകമ്പനിയാണിത്
തകര്‍ത്തുപെയ്യാന്‍ ഐ.പി.ഒ പെരുമഴ; ആവേശമുയര്‍ത്തി ചെറുകിട കമ്പനികള്‍
ഈയാഴ്ച പ്രാരംഭ ഓഹരി വില്പന നടത്തുന്നത് 10ലേറെ കമ്പനികള്‍
ഈ 'വിജയ് കേഡിയ' കമ്പനി ഐ.പി.ഒയ്ക്ക്; ഗ്രേ മാര്‍ക്കറ്റില്‍ ഓഹരി വില 75 ശതമാനം അധികം!
നാളെ തുടങ്ങുന്ന ഐ.പി.ഒ ഏപ്രില്‍ രണ്ടിന് അവസാനിക്കും
ലിസ്റ്റിംഗില്‍ നിറംമങ്ങി പോപ്പുലര്‍ വെഹിക്കിള്‍സ്; ഓഹരിവിലയില്‍ ഇടിവോടെ തുടക്കം
ഗ്രേ മാര്‍ക്കറ്റ് സൂചനകള്‍ തെറ്റിയില്ല, റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് ഒരു ലോട്ടില്‍ 290 രൂപ നഷ്ടം
ഈയാഴ്ച വിരുന്നെത്തും മൂന്ന് കുഞ്ഞന്‍ ഐ.പി.ഒകള്‍; ഒപ്പം പോപ്പുലര്‍ വെഹിക്കിള്‍സിന്റെ ലിസ്റ്റിംഗും
ആകെ 9 കമ്പനികളുടെ ലിസ്റ്റിംഗും ഈയാഴ്ച
ഓഹരി വിപണിയിലേക്ക് ഇനി കേരളത്തില്‍ നിന്ന് പോപ്പുലര്‍ വെഹിക്കിള്‍സും; ലിസ്റ്റിംഗ് മാര്‍ച്ച് 19ന്
ഐ.പി.ഒയ്ക്ക് ലഭിച്ചത് 1.23 മടങ്ങ് അപേക്ഷകള്‍; ഓഹരി അലോട്ട്മെന്റ് ലഭിച്ചോ എന്നറിയാനുള്ള വഴി ഇതാ
'ഓല'യാല്‍ മേഞ്ഞൊരു ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലേക്ക്; പോരാട്ടം തിമിര്‍ക്കും!
ഈ വര്‍ഷം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്ന കമ്പനിയാണ് ഓല
പോപ്പുലര്‍ വെഹിക്കിള്‍സ് ഐ.പി.ഒയ്ക്ക് തുടക്കം; നിക്ഷേപിക്കുംമുമ്പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
600 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഐ.പി.ഒ മാര്‍ച്ച് 14ന് അവസാനിക്കും
പോപ്പുലര്‍ വെഹിക്കിള്‍സ് ഐ.പി.ഒ മാര്‍ച്ച് 12 മുതല്‍; എത്ര ഓഹരികൾ വാങ്ങാം? എന്താണ് വില?
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന ഡീലര്‍മാരാണ് കൊച്ചി ആസ്ഥാനമായ പോപ്പുലര്‍ വെഹിക്കിള്‍സ്
ടാറ്റയുടെ മാതൃ കമ്പനിയും ഐ.പി. ഒയ്ക്ക്; ₹55,000 കോടി സമാഹരിക്കുമെന്ന് റിപ്പോര്‍ട്ട്
എല്‍.ഐ.സിക്ക് ശേഷം നടക്കുന്ന ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കുമിത്
എസ്.ബി.ഐയുടെ രണ്ട് ഉപകമ്പനികള്‍ കൂടി ഓഹരി വിപണിയിലേക്ക്; ഐ.പി.ഒ വൈകില്ല
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച ലാഭം നേടിയവയാണ് ഇരു കമ്പനികളും