You Searched For "Hyundai"
വോള്‍വോ വേഴ്സ് മുതല്‍ നെക്സോവേഴ്സ് വരെ, കാര്‍ വില്‍പ്പനയുടെ ഭാവി മെറ്റാവേഴ്സിലോ
പാസഞ്ചര്‍ വാഹന രംഗത്തെ വമ്പന്മാരൊക്കെ മെറ്റാവേഴ്സില്‍ സാന്നിധ്യമറിയിക്കുകയാണ്
ഫുള്‍ചാര്‍ജില്‍ 610 കിലോമീറ്റര്‍ ദൂരപരിധി, ഹ്യുണ്ടായി ടെസ്ലയെ മലര്‍ത്തിയടിക്കുമോ?
മികച്ച ദൂരപരിധി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഇലക്ട്രിക് സെഡാനായ അയോണിക് 6 ന്റെ പ്രത്യേകതകള്‍ അറിയാം
ഇവി ചാര്‍ജിംഗ് രംഗത്ത് പുതിയ നീക്കം, ടാറ്റ പവറും ഹ്യുണ്ടായിയും കൈകോര്‍ത്തു
എല്ലാ ഇവി ഉപഭോക്താക്കള്‍ക്കും ഈ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്
ഇന്ത്യയിലും എത്തുന്നു, ഹ്യുണ്ടായിയുടെ ഇലക്ട്രിക് മോഡലായ IONIQ 5
2028 ഓടെ രാജ്യത്ത് ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (ബിഇവി) ലൈനപ്പ് ആറ് മോഡലുകളായി വിപുലീകരിക്കാനാണ് കമ്പനി...
ഹ്യുണ്ടായിയും കെഎഫ്സിയും പറയുന്നു: ബിസിനസുകാര്‍ തീക്കൊള്ളി കൊണ്ട് തലചൊറിയരുത്!
മതവും രാഷ്ട്രീയവും ബിസിനസില്‍ എത്രവരെയാകാം?
കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം; അനുകൂല പോസ്റ്റുമായി ഹ്യുണ്ടായ്, സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം
കശ്മീര്‍ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്കുന്നു എന്നായിരുന്നു ഹ്യൂണ്ടായിയുടെ പോസ്റ്റ്
ഇന്ത്യന്‍ ഇവി വിപണി ലക്ഷ്യമിട്ട് ഹ്യുണ്ടായ്, 4000 കോടിയുടെ നിക്ഷേപം
ചെറു കാറുകള്‍ മുതല്‍ SUVവരെയുള്ള എല്ലാ സെഗ്മെന്റിലും മോഡലുകള്‍ അവതരിപ്പിക്കും
2040 ഓടെ ഇലക്ട്രിക് ബ്രാന്‍ഡായി മാറാന്‍ ഹ്യുണ്ടായ്, ഇവികളുടെ പങ്കാളിത്തം 80 ശതമാനമാക്കും
2040 ഓടെ കാര്‍ബണ്‍ എമിഷന്‍ 75 ശതമാനം കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
ഇന്ത്യയിലെ ആദ്യത്തെ എന്‍ പെര്‍ഫോമന്‍സ് കാര്‍ അവതരിപ്പിച്ച് ഹ്യുണ്ടായ്, ഉപഭോക്താക്കളെ കാത്തിരിക്കുന്നത് എന്തൊക്കെ? അറിയാം
9.84 ലക്ഷം രൂപയിലാണ് ഹ്യുണ്ടായ് ഐ20 എന്‍ ലൈനിന്റെ വില (എക്സ് ഷോറൂം) ആരംഭിക്കുന്നത്
ഹ്യുണ്ടായ് ഐ20 എന്‍ ലൈന്‍ ഇനി ഇന്ത്യയിലും: ബുക്കിംഗിന് തുടക്കം, സവിശേഷതകള്‍ അറിയാം
എന്‍6 ഐഎംടി, എന്‍8 ഐഎംടി, എന്‍8 ഡിസിടി എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് ഈ മോഡല്‍ എത്തുന്നത്
ഹ്യുണ്ടായ് അല്‍കാസര്‍ അവതരിപ്പിച്ചു: വില 16.30 ലക്ഷം രൂപ, സവിശേഷതകളിങ്ങനെ
ദിവസങ്ങള്‍ക്കകം 4,000 ബുക്കിംഗുകളാണ് ഈ മോഡലിന് ലഭിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു
ആറ് ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായ് ക്രെറ്റ
എട്ട് മാസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്