You Searched For "Kerala"
വന്ദേഭാരതിനെ നെഞ്ചിലേറ്റി മലയാളികൾ; ഏറ്റവും കൂടുതൽ യാത്രക്കാർ കേരളത്തിൽ
ഏറ്റവും പിന്നില്‍ മംഗളൂരു-ഗോവ വന്ദേ ഭാരത്
ഐ.ടി ജോലിക്ക് കേരളത്തില്‍ വലിയ പ്രിയം; കുതിച്ചുയര്‍ന്ന് പ്രൊഫഷണലുകളുടെ എണ്ണം
2018-19 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ 91,575 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികള്‍
കേരളത്തില്‍ ടോപ് ഗിയറില്‍ യൂസ്ഡ് കാര്‍ വിപണി; കൂടുതൽ ഡിമാൻഡ് കുഞ്ഞൻ കാറുകൾക്ക്
ചെറുകാറുകള്‍ക്ക് ഈ മേഖലയില്‍ വലിയ ഡിമാന്‍ഡുണ്ട്
ഡ്രൈവിംഗ് ടെസ്റ്റ് ഇനി കടുക്കും; ലൈസന്‍സ് കിട്ടുക എളുപ്പമാവില്ല
ലേണേഴ്സ് ടെസ്റ്റില്‍ ഇനി മുതല്‍ 30 ചോദ്യങ്ങള്‍
നിപ: കോഴിക്കോട് വിമാനത്താവളത്തിലെ കയറ്റുമതി ഇടിഞ്ഞു; അവസരം മുതലെടുത്ത് ബംഗളൂരുവിന്റെ മുന്നേറ്റം
സര്‍ക്കാരിന് കോടികളുടെ നഷ്ടം
കേരളത്തില്‍ പോര്‍ഷെ വില്‍പ്പന പൊടിപൊടിക്കുന്നു; 2023ല്‍ വില്‍പ്പന ലക്ഷ്യം മറികടന്നു
സംസ്ഥാനത്തെ ആദ്യ 'പ്യുര്‍ ഗ്രീന്‍' പോര്‍ഷെ ടെയ്കന്‍ 4എസ് വൈദ്യുത കാര്‍ വിറ്റഴിച്ചു
ടെക്നോപാര്‍ക്കിന് തിലകക്കുറിയായി 'നയാഗ്ര' ഉയര്‍ന്നു; ലക്ഷ്യം ലോകോത്തര ഐ.ടി കമ്പനികള്‍
നയാഗ്രയില്‍ പ്രമുഖ ഐ.ടി കമ്പനികളും ഫോര്‍ച്യൂണ്‍ 100 കമ്പനികളും ദീര്‍ഘകാല ലീസ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും
'കുബേരനെ' തേടി വീണ്ടും കേരളം; സംസ്ഥാന സര്‍ക്കാര്‍ 800 കോടി രൂപ കൂടി കടമെടുക്കുന്നു
കേരളത്തിന്റെ കടമെടുപ്പില്‍ കടുംവെട്ട് നടത്തി കേന്ദ്രം; സംസ്ഥാനത്തിന് വലിയ തിരിച്ചടി
ഇടുക്കിയെ 'ഗള്‍ഫ്' ആക്കാന്‍ യു.എ.ഇ ടൂറിസം വരുന്നൂ; ഇനി വേണ്ടത് കേന്ദ്രാനുമതി
പദ്ധതി ഇപ്പോള്‍ പ്രാഥമിക ഘട്ടത്തില്‍
നാഫെഡിന്റെ കൊപ്ര സംഭരണം:വീഴ്ച വരുത്തി കേരളം, തീയതി നീട്ടാനാവശ്യപ്പെട്ട് കത്തയച്ചു
നിശ്ചിത അളവ് കൊപ്ര ഇതിനകം സംഭരിച്ച് തമിഴ്നാട്
പ്രതിസന്ധിയില്‍ വ്യാപാരമേഖല; പലരും 'പണി' നിറുത്തുന്നു, കേരളം ഇതെങ്ങോട്ട്?
കൊവിഡ് ഉയര്‍ത്തിയ പ്രതിസന്ധിയില്‍ നിന്ന് പോലും കരകയറിയിട്ടില്ല, ഓണ്‍ലൈന്‍ വിപണി വന്‍ വെല്ലുവിളി
ക്രിസ്മസ് കൊഴുപ്പിക്കാന്‍ വീട്ടില്‍ വൈനുണ്ടാക്കുകയാണോ? ചിലപ്പോള്‍ 'അകത്താകും', ജാമ്യം പോലും കിട്ടില്ല!
കേക്കിനുമുണ്ട് ചട്ടം, ശ്രദ്ധിച്ചില്ലെങ്കില്‍ പിടി വീഴും