You Searched For "state bank of india"
SBI ഹോം ലോണ്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു, ഇഎംഐ എത്ര കൂടുമെന്നു നോക്കാം
നിക്ഷേപ പലിശ മാത്രമല്ല, ഭവനവായ്പയുടെ പലിശ നിരക്കും ഉയര്‍ത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എയര്‍ ഇന്ത്യയെ ഏറ്റെടുക്കല്‍: ടാറ്റ ഗ്രൂപ്പിന് സഹായഹസ്തം നീട്ടി എസ്ബിഐ
ഉയര്‍ന്ന റേറ്റിംഗുള്ള ടാറ്റ ഗ്രൂപ്പുമായുള്ള സഹകരണം നേട്ടമുണ്ടാക്കുമെന്നാണ് ധനകാര്യ സ്ഥാപനങ്ങളുടെ വിലയിരുത്തല്‍
എസ്ബിഐ ഹോംലോണ്‍; സെപ്റ്റംബര്‍ ഒന്നുമുതല്‍ ഈ ഇളവുകള്‍ ഇല്ല
എസ്ബിഐ പ്രോസസിംഗ് ചാര്‍ജുകള്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ അറിയാം.
എസ്ബിഐ യോനോ ആപ്പ് ഉപയോഗിക്കുന്നുണ്ടോ? തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ ഇങ്ങനെ ചെയ്യാം
മൊബൈല്‍ ആപ്പ് അപ്പ്ഡേറ്റ് മാത്രമല്ല, ഒറ്റത്തവണ രജിസ്ട്രേഷന് പ്രക്രിയയും പൂര്‍ത്തിയാക്കണം. വായിക്കൂ.
എസ്ബിഐയുടെ ഏത് ശാഖയില്‍ നിന്നും ഒരു ലക്ഷം വരെ പിന്‍വലിക്കാം; വിശദാംശങ്ങളറിയാം
നേരത്തേ ഇത് 50,000 രൂപയായിരുന്നു. വിത്ഡ്രോവല്‍ ഫോം ഉപയോഗിച്ച് പിന്‍വലിക്കുന്ന തുകയുടെ പരിധിയും ഉയര്‍ത്തി. പ്രവര്‍ത്തന...
പത്മകുമാര്‍ എം നായര്‍ 'ബാഡ്' ബാങ്ക് സിഇഒ ആകും
കിട്ടാക്കടം പിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ 'ബാഡ്' ബാങ്ക് രൂപകരിക്കുന്നത്
ഭവന വായ്പ പലിശ നിരക്ക് കുറച്ച് എസ്ബിഐ; പുതിയ നിരക്ക് ഇങ്ങനെ
മിനിമം ഭവന വായ്പ പലിശ നിരക്ക് 6.95 ശതമാനത്തില്‍നിന്ന് 6.70 ആയാണ് വെട്ടിക്കുറച്ചത്
എസ് ബി ഐ: അറ്റാദായം ഏഴ് ശതമാനം ഇടിഞ്ഞു
ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ ഇടിവ്