You Searched For "bitcoin"
ബിറ്റ്കോയിന് താഴേക്ക്, ഡോഷ് കോയിനും ഇടിവ്; വലിയ റെക്കോര്‍ഡുകളിലേക്ക് ഉടന്‍ എത്തുമോ?
41,917 ഡോളറിലേക്ക് ഇടിഞ്ഞ ബിറ്റ്കോയിന് വീണ്ടും പച്ചതൊടുന്നു
എല്‍ സാല്‍വദോറിന്റെ പാതയില്‍; ഇനി ഹോണ്ടുറാസിലും ബിറ്റ് കോയിന് ഉപയോഗിക്കാം നിയമപരമായി തന്നെ
എല്‍ സാല്‍വദോറിന്റെ അയല്‍ രാജ്യമാണ് ഹോണ്ടുറാസ്
ക്രിപ്റ്റോ മൂല്യത്തില്‍ മുന്നേറ്റം, ബിറ്റ്കോയ്ന് മൂല്യം 46,800 ഡോളര്‍ കടന്നു
ആഗോള വിപണിയില്‍ ക്രിപ്റ്റോ കറന്‍സികളുടെ വിപണി മൂലധനത്തില്‍ 3.82 ശതമാനം വര്‍ധനയാണ് ഒറ്റ ദിവസം ഉണ്ടായത്
ആരാണ് ബിറ്റ്കോയിന്റെ സൃഷ്ടാവ്..? വൈറലായി ഇലോണ്‍ മസ്കിന്റെ ട്വീറ്റ്
മസ്കാണ് ബിറ്റ്കോയിന്റെ യഥാര്‍ത്ഥ സൃഷ്ടാവ് എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ട്വിറ്ററില്‍ പൊടിപൊടിക്കുകയാണ്
ബിറ്റ്കോയ്ന് അഞ്ച് ദിവസത്തിനിടെ ഇടിഞ്ഞത് 13 ശതമാനം
ആഗോള ക്രിപ്റ്റോകറന്‍സി വിപണി മൂല്യം 1.71 ട്രില്യണ്‍ ഡോളറായി കുറഞ്ഞു
റഷ്യ-യുക്രെയ്ൻ യുദ്ധം; ക്രിപ്റ്റോ കാലത്തെ ഉപരോധങ്ങള്‍
ലോകരാജ്യങ്ങളില്‍ നിന്ന് ക്രിപ്റ്റോ രൂപത്തില്‍ യുക്രെനിലേക്കും സാമ്പത്തിക സഹായങ്ങള്‍ എത്തുന്നുണ്ട്
നിയമപരമോ നിയമവിരുദ്ധമോ? ബിറ്റ്കോയിനുകളില് നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി
ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവിരടങ്ങിയ ബെഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) ഐശ്വര്യ...
ബിറ്റ് കോയിന് വിനോദ സഞ്ചാര മേഖലയക്ക് ഉണര്‍വ് നല്കി, നിക്ഷേപത്തിന് പകരം പൗരത്വം നല്കാന് എല്‍ സാല്‍വദോര്‍
നിര്‍ദ്ദിഷ്ട ബിറ്റ്കോയിന് ഫണ്ടില്‍ നിക്ഷേപം നടത്തുന്നവര്‍ക്കാണ് പൗരത്വം ലഭിക്കുക.
വീണ്ടും 42,000 ഡോളര്‍ മറികടന്ന് ബിറ്റ്കോയിന് മൂല്യം
കഴിഞ്ഞ നവംബറിലെ റെക്കോര്‍ഡിന് ശേഷം 39 ശതമാനം വരെയാണ് ബിറ്റ്കോയിന് ഇടിഞ്ഞത്.
ഔദ്യോഗിക കറന്‍സി, ഇടപാടുകള്‍ക്ക് 30% നികുതി- ക്രിപ്റ്റോ ലോകത്ത് പ്രതീക്ഷയുടെ ഇത്തിരിവെട്ടം, പക്ഷേ...
ഇടപാടിലെ ലാഭത്തിന് ഉയര്‍ന്ന നികുതി, നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ ഉത്തരവാദിയല്ല, നിയമപരമാണോ അല്ലേ?-...
'ഇനി എന്ന് ക്രിപ്റ്റോയെ തിരിച്ചറിയാനാണ്'! ശമ്പളം ബിറ്റ്കോയിനിലേക്ക് മാറ്റി ബല്‍ജിയന്‍ എംപി
10 വര്‍ഷം കഴിഞ്ഞ് ക്രിപ്റ്റോയുടെ പ്രാധാന്യം തിരിച്ചറിയുമ്പോള്‍ ആ ട്രെയിന്‍ പോയിട്ടുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം...
വന്‍ ഇടിവില്‍ നിന്ന് അല്‍പ്പമുയര്‍ന്ന് ബിറ്റ്കോയിന്, മറ്റു കോയിനുകള്‍ ഇടിവില്‍ തന്നെ
മൂല്യം 32,951 ഡോളറായി കുറഞ്ഞതിന് ശേഷമാണ് ഇന്ന് ഉയര്‍ന്നത്.