You Searched For "bitcoin"
എവര്‍ഗ്രാന്‍ഡെയുടെ പതനം ക്രിപ്റ്റോയെയും പിടികൂടി, ബിറ്റ്കോയ്ന് ഇടിഞ്ഞു
24 മണിക്കൂറിനിടെ 5.7 ശതമാനം ഇടിവാണ് ബിറ്റ്കോയ്ന് നേരിട്ടത്
ബിറ്റ്കോയിന് മൂല്യം 46000 ഡോളറില്‍; ഗൂഗ്ള്‍ ട്രെന്‍ഡ്സിലും നിറം മങ്ങി ക്രിപ്റ്റോകള്‍
'ചീപ് സ്റ്റോക്ക്സ്' കൂടുതല്‍ തിരഞ്ഞ് നിക്ഷേപകര്‍. ഗൂഗ്ള്‍ ട്രെന്‍ഡ്സ് പറയുന്നതിങ്ങനെ.
50000ഡോളറിനടുത്തേക്ക് കുതിച്ച ബിറ്റ്കോയിന് മൂല്യം ഇടിവില്‍; മറ്റ് ക്രിപ്റ്റോകളും നഷ്ടം രേഖപ്പെടുത്തി
റെക്കോര്‍ഡ് നിരക്കിലേക്ക് കുതിച്ച ക്രിപ്റ്റോകറന്‍സികളുടെ മൊത്തം വിപണി മൂല്യത്തില്‍ നാല് ശതമാനം ഇടിവ്.
മൂന്ന് മാസത്തിന് ശേഷം ബിറ്റ്കോയിന് 50000 ഡോളറിനടുത്തെത്തി; വിപണിയില്‍ തരംഗം
ക്രിപ്റ്റോവിപണിയില്‍ എഥേറിയവും നേട്ടമുണ്ടാക്കി.
ഇന്ത്യക്കാര്‍ വീണ്ടും ക്രിപ്റ്റോ നിക്ഷേപത്തിലേക്ക്, കാരണമിതാണ്
പലരും ക്രിപ്റ്റോ ട്രേഡിംഗിലേക്ക് തിരിച്ചെത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
റെക്കോര്‍ഡുകള്‍ തിരിച്ചുപിടിച്ച് ബിറ്റ്കോയിന്; മൂല്യം 50,000 ഡോളറിനു മുകളില്‍
ബിറ്റ്കോയിന് മൂന്നുമാസത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍. മറ്റ് ക്രിപ്റ്റോകറന്‍സികളും ഉയരത്തില്‍.
ഇടിവു നേരിട്ടെങ്കിലും ക്രിപ്റ്റോ വിപണിയില്‍ ബിറ്റ്കോയിന് 46000 ഡോളര്‍ നിലനിര്‍ത്തി
പൊള്കഡോട്ട് കോയിന് 10 ശതമാനത്തോളം വളര്‍ച്ച കൈവരിച്ചു.
47500 ഡോളര്‍ കടന്ന് ബിറ്റ്കോയിന്; ക്രിപ്റ്റോ വിപണിയില്‍ ഈഥറും താരം
വാരാന്ത്യത്തില്‍ സ്ഥിരത കൈവരിച്ചതിന് ശേഷം ക്രിപ്റ്റോ വിപണിയില്‍ തിങ്കളാഴ്ച ഉയര്‍ച്ച. കാണാം.
ബിറ്റ്കോയിന്റെ നല്ലകാലം തിരികെ എത്തിയോ? ഇന്നും ബിറ്റ്കോയിന് മൂല്യം 46000 പിന്നിട്ടു
ആഗോള ക്രിപ്റ്റോ മാര്‍ക്കറ്റ് ക്യാപ് 1.88 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു.
ബിറ്റ്കോയിന് 46000 ഡോളര്‍ പിന്നിട്ടു, ഡോഴ് കോയിനും നേട്ടമുണ്ടാക്കി; ക്രിപ്റ്റോ തരംഗം കാണാം
ക്രിപ്റ്റോകറന്‍സികളുടെ വിപണിയില്‍ നേട്ടം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിറ്റ്കോയിന് നല്ലകാലം.
മെയ്മാസത്തിന് ശേഷം ഏറ്റവും വലിയ ഉയര്‍ച്ചയില്‍ ബിറ്റ്കോയിന്; കാരണമിതാണ്
ബിറ്റ്കോയിന് ഇന്ന് 45,749.90 യുഎസ് ഡോളര്‍ വരെയെത്തി. മറ്റ് ക്രിപ്റ്റോകളും മെച്ചപ്പെട്ടു. കാണാം.
ബിറ്റ്കോയിന് വീണ്ടും 40000 ഡോളര്‍ കടന്നു; കാരണമിതാണ്
താഴ്ചകളില്‍ നിന്ന് കരകയറി ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി. ഒപ്പം മറ്റ് ക്രിപ്റ്റോകളും മുന്നോട്ട്. അറിയാം.