You Searched For "Covid-19"
കോവിഡ് ചെറിയ പ്രദേശങ്ങളില്‍ പടര്‍ന്നു പിടിക്കുന്നു; മുന്നറിയിപ്പുമായി WHO
ഗ്രാമങ്ങളിലും ചെറിയ ടൗണുകളിലും ഉടന്‍ തന്നെ രോഗവ്യാപനത്തിന് ഒരു കുതിച്ചു ചാട്ടത്തിന് സാധ്യത.
കോവിഡ്; 10 ദിവസം മുതല്‍ രണ്ട് മാസം വരെ അണുബാധ നിന്നേക്കാം, പുതിയ പഠനം
കോവിഡ് അനിയന്ത്രിതമായി പടരുമ്പോള്‍ പുതിയ പഠനങ്ങള്‍ വെളിച്ചം വീശുന്നത് മുന്‍കരുതലുകള്‍ ശക്തമാക്കണമെന്ന വസ്തുതയിലേക്ക്.
ഒമിക്രോണും കോവിഡും; സുരക്ഷ ഉറപ്പാക്കാന്‍ വീടുകളില്‍ എന്താണ് ചെയ്യേണ്ടത്
രോഗവ്യാപനം തടയാനും അത്യാഹിതങ്ങള്‍ ഒഴിവാക്കാനും കരുതലോടെയിരിക്കൂ.
കോവിഡ് വെല്ലുവിളികളിലും ഇന്ത്യയില്‍ ഇറക്കുമതിയും കയറ്റുമതിയും വര്‍ധിച്ചു
വ്യാപാരക്കമ്മി കഴിഞ്ഞ മാസം 21.7 ശതകോടി ഡോളറായി കുറഞ്ഞു.
ഡെല്‍റ്റാക്രോണ്‍; ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന പുതിയ വകഭേദം, അറിയേണ്ടതെല്ലാം
ഇതുവരെ സൈപ്രസില്‍ 25 ഡെല്‍റ്റാക്രോണ്‍ കേസുകളാണ് തിരിച്ചറിഞ്ഞത്
കോവിഡ് ഹോം ഐസൊലേഷന്‍, പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കാണാം
ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങളുള്ളതോ ആയ കോവിഡ് കേസുകളിലാണ് ഈ മാര്‍ഗരേഖ ബാധകമാകുക.
'കോവിഡ് അതിരൂക്ഷമാകും, ഒമിക്രോണ്‍ വെറും ജലദോഷമല്ല!' അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് വിദഗ്ധര്‍
വലിയൊരു കുതിച്ചു ചാട്ടമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്.
'Variant IHU' : കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിനെക്കാള്‍ അപകടകാരിയോ; അറിയേണ്ടതെല്ലാം
ഫ്രാന്‍സിലെ മാഴ്സിലസിലാണ് പുതിയ വകഭേദം കണ്ടെത്തിയത്
ബൂസ്റ്റര്‍ ഡോസില്‍ ഇന്ത്യ വൈകിയോ
നാലാം ഡോസ് വാക്സിന് നല്‍കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍, യുകെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍
ഒമിക്രോണ്‍ വ്യാപനത്തില്‍ ഭീതി: എണ്ണവിലയില്‍ 2 ശതമാനം ഇടിവ്
ബ്രെന്റ് ക്രൂഡിന്റെ വില 1.36 ഡോളര്‍ കുറഞ്ഞ് ബാരലിന് 72.16 ഡോളറായി.
കോവിഡ് കാലത്ത് മൂന്നിരട്ടി വളര്‍ച്ച നേടി ഫ്രഷ് ടു ഹോം
2020-21 സാമ്പത്തിക വര്‍ഷം 8.96 മില്യണ്‍ ഡോളറായിരുന്നു ഫ്രഷ് ടു ഹോമിൻ്റെ വരുമാനം.
കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഓമിക്രോണ്‍, അതീവജാഗ്രതയോടെ കേരളം
വിദേശത്തുനിന്നെത്തിയ രണ്ടു പേരിലാണ് രോഗം കണ്ടെത്തിയത്.