You Searched For "Covid-19"
നിയമനങ്ങള്‍ കോവിഡിന് മുമ്പത്തേക്കാള്‍ വര്‍ധിച്ചെന്ന് ലിങ്ക്ഡ്ഇന്‍
ഐടി, ഹാര്ഡ്വെയര് മേഖലകള്‍ മുന്നിലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
എസ്ബിഐയുടെ ഈടില്ലാത്ത കോവിഡ് വായ്പകള്‍ പിന്‍വലിച്ചു!
ജനപ്രിയമായി മാറിയ വായ്പകള്‍ കോവിഡ് കാലത്ത് ഏറെ പ്രയോജനപ്രദമായിരുന്നു.
കോവിഡ് വ്യാപനം; അവശ്യ സർവീസുകൾ ഒഴികെയുള്ളവക്ക് നിയന്ത്രണങ്ങൾ ഇന്ന് രാത്രി മുതൽ, അറിയാം!
കടകള്‍ രാത്രി ഏഴ് മണി വരെ മാത്രമാക്കും.
സംസ്ഥാനത്ത് ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു, പുതുതായി 31,265 കേസുകള്‍
24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്
സംസ്ഥാനത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നു: ഇന്ന് 32,801 കേസുകള്‍
കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1,95,254 ആയി ഉയര്‍ന്നു
ഇനി റിലയൻസിന്റെ കോവിഡ് വാക്സിനും!
മുകേഷ് അംബാനിയുടെ റിലയൻസ് ലൈഫ് സയൻസ് ആണ് വാക്സിൻ നിർമ്മിക്കാൻ പോകുന്നത്.
ആഭ്യന്തര യാത്രാ മാര്‍ഗനിര്‍ദേശം കേന്ദ്രം പുതുക്കി: മാറ്റങ്ങള്‍ അറിയാം
രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ക്വാറന്റൈന്, ഐസോലേഷന് തുടങ്ങിയ കാര്യങ്ങളില്‍...
കോവിഡ് വാക്സിന്റെ ശക്തി വെറും ആറുമാസമോ?
ഫൈസര്‍, ആസ്ട്രസെനക വാക്സിനുകളുടെ പ്രതിരോധ ശേഷി ആറുമാസത്തിനുശേഷം കുറയുന്നുവെന്ന് ബ്രിട്ടീഷ് ഗവേഷകര്‍
കൈവിട്ട് കോവിഡ് വ്യാപനം: കേരളത്തില്‍ കോവിഡ് പ്രതിരോധം പാളുന്നുവോ?
സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത് ആശങ്കകള്‍ക്കൊപ്പം ചില ചോദ്യങ്ങളും ഉയര്‍ത്തുന്നു
'വര്‍ക്ഫ്രം ഹോം' മടുത്തു; ഐ ടി ജീവനക്കാര്‍ ഒരു തിരിച്ചു വരവിനായി കാത്തിരിക്കുന്നു!
വീടുകളിൽ തന്നെ തൊഴിലും ജീവിതവും ആഘോഷവുമൊക്കെ പരിമിതപ്പെടുത്തിക്കൊണ്ടുള്ള ജീവിതം മടുത്തിരിക്കുകയാണ് ഇവർ.
ഫൈസര്‍ വാക്സിന് എഫ്ഡിഎയുടെ പൂര്‍ണാനുമതി
മറ്റ് വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി മാത്രമാണ് ലഭിച്ചിട്ടുള്ളത്.
ഇന്ത്യയില്‍നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാം, പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
നിലവില്‍ ഇന്ത്യയില്‍നിന്നുള്ള താമസ വിസക്കാര്‍ക്ക് മാത്രമാണ് യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള അനുമതിയുള്ളത്