You Searched For "huddle global 2024"
മൊബൈല്‍ ടവറുകള്‍ വേണ്ടാത്ത കാലം വരുമോ? പകരം സംവിധാനം വൈകില്ല! ഐ.എസ്.ആര്.ഒ ചെയര്‍മാന്റെ പ്രവചനം
മീഡിയം എര്‍ത്ത് ഓര്‍ബിറ്റില്‍ വിക്ഷേപിക്കുന്ന ഉപഗ്രങ്ങളുടെ കൂട്ടം ഉപയോഗിച്ച് ബഹിരാകാശത്ത് വിര്‍ച്വല്‍ ടവറുകള്‍...
മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ഇലോണ്‍ മസ്കിന്റെ മോഹങ്ങള്‍ നടക്കുമോ? ഐ.എസ്.ആര്.ഒ ചെയര്മാന് പറയുന്നതിങ്ങനെ
2023ല്‍ 1,000 കോടി രൂപയുടെ നിക്ഷേപമാണ് സ്പേസ് സ്റ്റാര്‍ട്ടപ്പുകള്‍ ആകര്‍ഷിച്ചതെന്നും സോമനാഥ്
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരങ്ങളുടെ വേലിയേറ്റവുമായി ഹഡില്‍ ഗ്ലോബലിന് സമാപനം, പങ്കെടുത്തത് പതിനായിരത്തോളം പേര്
300 വനിതാ സംരംഭകർ പങ്കെടുത്തു
ഭിന്നശേഷിക്കാർക്കുള്ള കളിപ്പാട്ടം മുതൽ ബാക്റ്റീരിയ സഹായത്താൽ നിർമിക്കുന്ന കോൺക്രീറ്റ് വരെ! കേരളത്തിലെ യുവ വനിതാ സംരംഭകർ മാസാണ്
വിമൺ റിസർച്ച് ആൻഡ് ഇന്നോവേഷൻ പ്രൊജക്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴു യുവ വനിതാ സംരംഭകർ ശ്രദ്ധേ യമായി
ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് കിരീടത്തില്‍ കേരളമൊരു രത്നം: ശശി തരൂര്‍ എം.പി
നടപടിക്രമങ്ങളിലെ കാലതാമസം പൊളിച്ചെഴുതുന്നതിനൊപ്പം അവ ലളിതമാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യണമെന്നും തരൂര്‍
ഇപ്പോള്‍ നിക്ഷേപത്തിന് നല്ല സമയം, മലയാളി സംരംഭകര്‍ കേരളത്തില്‍ നിക്ഷേപത്തിന് തയ്യാറാകണം: മന്ത്രി പി. രാജീവ്
48 രാജ്യങ്ങളില്‍ നിന്നുള്ള പന്ത്രണ്ടായിരം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ ഉപരിപഠനത്തിന് അപേക്ഷിച്ചതെന്നും മന്ത്രി
ബാഹുബലിയിലും സ്വകാര്യ പങ്കാളിത്തം, ബഹിരാകാശ മേഖലയില്‍ വേണം ഈ മാറ്റം: ഡോ. എസ്. സോമനാഥ്
61 വിദേശ രാജ്യങ്ങളുമായി ഐ.എസ്.ആര്.ഒക്ക് പങ്കാളിത്തമുണ്ടെന്നും സോമനാഥ്
കൊച്ചി-തിരുവനന്തപുരം ഹൈഡ്രജന്‍ വാലി, ഒരുങ്ങുന്നത് വമ്പന്‍ പദ്ധതികള്‍, ഗ്രീന്‍ എനര്‍ജിയില്‍ മാതൃകയാകാന്‍ കേരളം
ഹഡില്‍ ഗ്ലോബല്‍ 2024-ല്‍ ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രാഫീന്, ഗ്രീന്‍ എനര്‍ജി എന്നിവയില്‍ നടന്ന ടെക് ടോക്ക് ശ്രദ്ധേയമായി
വലിയ നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി
'ഹഡില്‍ ഗ്ലോബല്‍ 2024' ത്രിദിന സമ്മേളനത്തിന് കോവളത്ത് തുടക്കമായി
ഒരേ സമയം അഞ്ച് മദര്‍ഷിപ്പുകള്‍ വരും, നാല് വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം തുറമുഖത്ത് ₹10,000 കോടിയുടെ നിക്ഷേപം
രാജ്യത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറുമെന്ന് ദിവ്യ എസ് അയ്യര്‍