ICICI Bank
ഐ.സി.ഐ.സി.ഐ ബാങ്കില്‍ ജീവനക്കാരന്റെ തട്ടിപ്പ്, പ്രവാസി വനിതയ്ക്ക് നഷ്ടമായത് ₹16 കോടി
നാല് വര്‍ഷക്കാലയളവില്‍ നടത്തിയ നിക്ഷേപമാണ് ഉടമ അറിയാതെ പിന്‍വലിച്ചത്
സ്ഥിരനിക്ഷേപ പലിശ കൂട്ടി എച്ച്.ഡി.എഫ്.സിയും ഐ.സി.ഐ.സി.ഐയും; നിരക്കുകള്‍ ഇങ്ങനെ
പല വന്‍കിട ബാങ്കുകളും ഫെബ്രുവരിയില്‍ സ്ഥിര നിക്ഷേപ പലിശ നിരക്ക് പരിഷ്കരിച്ചു
ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡിന്റെ മൂന്നാംപാദ ലാഭത്തില്‍ 22.4% വര്‍ധന
പ്രീമിയം വരുമാനത്തില്‍ വിപണിയേക്കാള്‍ മികച്ച വളര്‍ച്ചാനിരക്ക്
വിദേശ ശാഖകളില്‍ 25% അടച്ചുപൂട്ടി ഇന്ത്യന്‍ ബാങ്കുകള്‍; മുന്നില്‍ ബാങ്ക് ഓഫ് ബറോഡ
പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പിന് ശേഷം വിദേശ ശാഖകള്‍ തിരിച്ചടി നേരിട്ടിരുന്നു
കണ്‍സ്യൂമര്‍, ഇലക്ട്രിക്കല്‍, ബാങ്കിംഗ് രംഗത്ത് വില്‍ക്കാനും വാങ്ങാനുമുള്ള ഓഹരികള്‍
വിപണിയിലെ ചാഞ്ചാട്ടം മാരികോ, പോളിക്യാബ്, ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരികളെ എങ്ങനെ ബാധിക്കും?
വിദേശ വ്യാപാരം രൂപയില്‍: വോസ്ട്രോ അക്കൗണ്ടുമായി ഐ.സി.ഐ.സി.ഐ ബാങ്ക്
ഇന്ത്യന്‍ കയറ്റുമതി/ഇറക്കുമതിക്കാര്‍ക്ക് വിദേശ കറന്‍സി ഉപയോഗം കുറയ്ക്കാം
യു.പി.ഐ ഇടപാടിനും ഇ.എം.ഐ സൗകര്യവുമായി ഐ.സി.ഐ.സി.ഐ ബാങ്ക്
ക്രെഡിറ്റ് കാര്‍ഡിന്റെ പ്രവര്‍ത്തനത്തിന് സമാനമായ രീതിയിലാണ് ഈ സേവനവും
ക്രെഡിറ്റ് കാര്‍ഡ് വിതരണം: ബാങ്കുകളെ പിന്നിലാക്കി എസ്.ബി.ഐ കാര്‍ഡ്സ്
ആകെ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ 8.34 കോടി, ഫെബ്രുവരിയില്‍ പുതുതായി ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കിയത് 9 ലക്ഷം പേര്
ഐ:സി:ഐ:സി:ഐ ബാങ്ക് ഓഹരി 36% വരെ ഉയരാന്‍ സാധ്യത
പ്രവര്‍ത്തന ലാഭം 31.6% വര്‍ധിച്ചു, അറ്റാദായം 34.2% വര്‍ധിച്ചു
അറസ്റ്റ് നിയമപ്രകാരമല്ല; ചന്ദാ കൊച്ചാറിനേയും ദീപക് കൊച്ചാറിനെയും വിട്ടയക്കാന്‍ കോടതി ഉത്തരവ്
കേസില്‍ വീഡിയോകോണ്‍ ചെയര്മാന് വേണുഗോപാല്‍ ധൂതിനെ ഡിസംബര്‍ 23ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു
വായ്പാ തട്ടിപ്പ് കേസ്; ഐസിഐസിഐ മുന്‍ മേധാവി ചന്ദ കൊച്ചാറും ഭര്‍ത്താവും അറസ്റ്റില്‍
അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ 2018 ഒക്ടോബറില്‍ ചന്ദ കൊച്ചാര്‍ ഐസിഐസിഐ ബാങ്കിന്റെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം...
ഇനി പണമയയ്ക്കാന്‍ എന്തെളുപ്പം; 'സ്മാര്‍ട്ട് വയര്‍' പുറത്തിറക്കി ഐസിഐസിഐ ബാങ്ക്
ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും പ്രവാസികള്‍ക്കും ഒരേപോലെ വേഗത്തിലും തടസരഹിതമായും അതിര്‍ത്തിക്കപ്പുറത്തേക്ക് പണം...