You Searched For "Kochi"
തിരുവനന്തപുരത്തും ഓടും 'കൊച്ചി സ്റ്റൈല്‍' മെട്രോ; 37 സ്റ്റേഷനുകള്‍
കോഴിക്കോട്ടെ മെട്രോയെ കുറിച്ച് പഠിച്ചശേഷം തീരുമാനം
കൊച്ചി മെട്രോ ഇനി ഭൂമിക്കടിയിലൂടെയും ഓടിയേക്കും; അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷന് കൊച്ചി വിമാനത്താവളത്തില്‍
വിദഗ്ധര്‍ തയ്യാറാക്കിയ കോംപ്രിഹെന്‍സീവ് മൊബിലിറ്റി പ്ലാന്‍ റിപ്പോര്‍ട്ടും സാങ്കേതിക പഠനവും പരിഗണിച്ചാണ് പദ്ധതി
പരീക്ഷണം വിജയം; രാജനഗരിയിലേക്കും ഇനി കൊച്ചി മെട്രോയുടെ കുതിപ്പ്
മൂന്ന് പ്ലാറ്റ്ഫോമും മൂന്ന് ട്രാക്കുകളുമാണ് സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്
കൊച്ചിയില്‍ ബി.പി.സി.എല്‍ ജൈവമാലിന്യ പ്ലാന്റിന് അനുമതി; ഉല്പാദിപ്പിക്കുന്ന ജൈവവളം കര്‍ഷകര്‍ക്ക്
സംസ്കരണത്തിനു ശേഷം ബാക്കിയാവുന്ന അജൈവമാലിന്യം ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് സംസ്കരിക്കും
'പൊളിയാണ്' കൊച്ചി! ഏഷ്യയില്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ കൊച്ചി മാത്രം
ചീന വലയും കൊച്ചിയിലെ പുരാതന മാര്‍ക്കറ്റും വികസന പ്രവര്‍ത്തനങ്ങളും 'ഹൈലൈറ്റ്'
വന്‍ ഹിറ്റായി കൊച്ചി വാട്ടര്‍ മെട്രോ; യാത്രക്കാര്‍ 11 ലക്ഷം കവിഞ്ഞു
കൊച്ചി വാട്ടര്‍ മെട്രോ വൈകാതെ കൂടുതല്‍ റൂട്ടുകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും
ദോഹയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ
ഒക്ടോബര്‍ 23 മുതല്‍ പ്രതിദിനം നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് ആരംഭിക്കും
കൊച്ചി എയര്‍പോര്‍ട്ടില്‍ ഇനി ചെക്ക് ഇന്‍ കൂടുതല്‍ എളുപ്പത്തില്‍; ഡിജിയാത്രയുമായി സിയാല്‍, വീഡിയോ കാണാം
ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ഉള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഡിജിയാത്ര സേവനം ലഭ്യമായിട്ടുളളത്
രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളുടെ പട്ടികയില്‍ തിളങ്ങി തിരുവനന്തപുരവും കൊച്ചിയും
വിവിധ സാങ്കേതിക വിദ്യകളുടെ വികസനത്തിന്റെ കാര്യത്തില്‍ ഈ നഗരങ്ങള്‍ മികവ് പുലര്‍ത്തുന്നുണ്ട്
ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് എറണാകുളത്തേക്ക് മറ്റൊരു റോ-റോ ബോട്ട് കൂടി
യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഒരു റോ-റോ കൂടി വേണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു
കൊച്ചിയില്‍ ബി.പി.സി.എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം
തുടക്കത്തില്‍ മുഴുവന്‍ ചെലവും ബിപിസിഎല്‍ വഹിക്കും
വിയറ്റ്നാമിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാന്‍ വിയറ്റ് ജെറ്റ് എയര്‍
ആഴ്ചയില്‍ നാലു സര്‍വീസുകള്‍, ഇന്ത്യയില്‍ ഈ എയര്‍ലൈന്‍ സര്‍വീസ് നടത്തുന്ന നാലാമത്തെ നഗരം