You Searched For "Maruti Suzuki"
മാരുതിയുടെ വില വര്‍ധന സെപ്റ്റംബര്‍ ഒന്ന് മുതല്‍; ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം
ഈ സാമ്പത്തിക വര്‍ഷം ഇത് മൂന്നാം തവണയാണ് മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്
'ചിപ്പ് ക്ഷാമം താല്‍ക്കാലികം, 2022 ഓടെ അവസാനിക്കും'
മാരുതി സുസുകി ചെയര്മാന് ആര്‍സി ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്
ജുലൈയിലെ ഉല്‍പ്പാദനത്തില്‍ 58 ശതമാനം വര്‍ധനവുമായി മാരുതി സുസുകി
1,70,719 യൂണിറ്റുകളാണ് കമ്പനി വിവിധ നിര്‍മാണ പ്ലാന്റുകളില്‍നിന്ന് ഉല്‍പ്പാദിപ്പിച്ചത്
നേട്ടവുമായി മാരുതി സുസുകി നെക്സ, ആറ് വര്‍ഷം കൊണ്ട് പിന്നിട്ടത് 14 ലക്ഷമെന്ന നാഴികക്കല്ല്
രാജ്യത്തെ 234 നഗരങ്ങളിലായി 380 നെക്സ ഔട്ട്ലെറ്റുകളാണ് മാരുതി സുസുക്കിയുടെ കീഴിലുള്ളത്
ജനകീയ മോഡലുകളുടെ വില 15000 രൂപ വരെ കൂട്ടി മാരുതി; കാരണമിതാണ്
മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്, സിഎന്‍ജി വേരിയന്റുകളുടെ വിലയാണ് 15,000 രൂപ വരെ ഉയര്‍ത്തിയത്.
കാര്‍ വില്‍പ്പന കൂടുന്നു, ജൂണില്‍ മാരുതി സുസുകി വിറ്റത് 1.50 ലക്ഷം കാറുകള്‍
ഹ്യൂണ്ടായ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര& മഹീന്ദ്ര, കിയ, ടൊയോട്ട, ഹോണ്ട എന്നിവയുടെ വില്‍പ്പനയും കൂടി
മാരുതിയുടെ വിലവര്‍ധന ജുലായ് ഒന്നുമുതല്‍
ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിച്ചതാണ് വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ കാരണമായതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു
ഒരു വര്‍ഷത്തിനിടെ നാലാമത്തെ വില വര്‍ധനവിനൊരുങ്ങി മാരുതി സുസുകി, വിവരങ്ങള്‍ അറിയാം
ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണമെന്ന് കമ്പനി വ്യക്തമാക്കി
എസ്യുവി വിഭാഗത്തില്‍ പുതിയ നീക്കവുമായി മാരുതി: ജിംനി 2022 ഓടെ ഇന്ത്യന്‍ വിപണിയിലെത്തിയേക്കും
ഏകദേശം 10-12 ലക്ഷം രൂപയാണ് (എക്സ് ഷോറൂം വില) മാരുതി ജിംനിക്ക് പ്രതീക്ഷിക്കുന്നത്
മാരുതിയുടെ ഉല്‍പ്പാദനത്തില്‍ ഏഴ് ശതമാനത്തിന്റെ ഇടിവ്
മിനി ആള്‍ട്ടോയുടെയും എസ്-പ്രസോയുടെയും ഉല്‍പ്പാദനത്തില്‍ നേരിയ വര്‍ധനവാണ് ഏപ്രില്‍ മാസം രേഖപ്പെടുത്തിയത്
മാരുതിയുടെ തെരഞ്ഞെടുത്ത വാഹനങ്ങളുടെ വില വര്‍ധനവ് ഇന്നുമുതല്‍
ഇന്‍പുട്ട് ചെലവ് അധികരിച്ചതാണ് ഏതാനും വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമായത്
സിഎന്‍ജി വാഹന വില്‍പ്പനയിലും ഈ നിര്‍മാതാക്കാള്‍ തന്നെ മുന്നില്‍
2021 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 1.57 ലക്ഷം യൂണിറ്റുകളാണ് ഈ വിഭാഗത്തില്‍ വിറ്റഴിച്ചത്