You Searched For "Maruti Suzuki"
കഴിഞ്ഞ കാലയളവിനേക്കാള്‍ 99 ശതമാനം വര്‍ധന: മാര്‍ച്ച് മാസം മാരുതി വിറ്റഴിച്ചത് 1.67 ലക്ഷം യൂണിറ്റുകള്‍
2020-21 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി മൊത്തം 14,57,861 യൂണിറ്റുകളാണ് വിറ്റഴിച്ചത്
അടുത്ത സാമ്പത്തികവര്‍ഷം ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ മാരുതി സുസുകി
2.05-2.07 ദശലക്ഷം യൂണിറ്റുകളുടെ ഉല്‍പ്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്
സര്‍വീസ് ശൃംഖലയില്‍ നാലായിരം കടന്ന് മാരുതി
2020-21 സാമ്പത്തികവര്‍ഷം രാജ്യത്ത് 208 വര്‍ക്ക്ഷോപ്പുകളാണ് പുതുതായി ആരംഭിച്ചത്
കയറ്റുമതിയില്‍ 20 ലക്ഷവും കടന്ന് മാരുതി
2012-13 വര്‍ഷത്തില്‍ 10 ലക്ഷം കയറ്റുമതി നേട്ടം കൈവരിച്ച മാരുതി സുസുകി എട്ട് വര്‍ഷം കൊണ്ടാണ് 20 ലക്ഷത്തിലെത്തിയത്
സിഎന്‍ജി കാറുകളില്‍ ശ്രദ്ധിച്ച് മാരുതി പെട്രോള്‍ കാറുകളും നിര്‍ത്തലാക്കുമോ?
സിഎന്‍ജി കാര്‍ വില്‍പ്പനയില്‍ 59 ശതമാനം വര്‍ധനയും പുതിയ മോഡലുകളും മാരുതി ലക്ഷ്യമിടുന്നു
പാസഞ്ചര്‍ വാഹന വിപണിയില്‍ പ്രിയം ഇവരോട് തന്നെ
വിപണിയില്‍ ചെറിയ കാറുകളില്‍ 67 ശതമാനവും സെഡാനുകളില്‍ 50 ശതമാനവുമാണ് മാരുതി സുസുകിയുടെ വിഹിതം
ഇന്ത്യന്‍ വിപണിയിലിറക്കും മുമ്പേ 'ജിംനി' മറ്റിടങ്ങളിലേക്ക്
വാഹന പ്രേമികള്‍ ഏറെയായി കാത്തിരിക്കുന്ന ജിംനിയുടെ 184 യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ കയറ്റുമതി ചെയ്തത്
എസ് യു വിയില്‍ കരുത്ത് തെളിയിക്കാന്‍ സുസുകി
ഗ്രാന്‍ഡ് വിറ്റാര അധിഷ്ഠിത എസ് യു വിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള സുസുകിയുടെ നീക്കം മിഡ്-സൈസ് എസ് യു വി സെഗ്മെന്റിലെ...
വാഹന വിലയില്‍ വര്‍ധനവുമായി മാരുതി സുസുക്കി: ഏതൊക്കെ വാഹനങ്ങള്‍ക്ക് എങ്ങനെ? അറിയാം
1553 കോടിയുടെ ലാഭമാണ് ഈ സാമ്പത്തിക വര്‍ഷം മാരുതി പ്രതീക്ഷിക്കുന്നത്
ലിമിറ്റഡ് എഡിഷന് കറ്റാനയുമായി സുസുക്കി
ജപ്പാനില്‍ മാത്രമാണ് 100 യൂനിറ്റ് പുറത്തിറക്കുക
വില്‍പ്പന 20 ശതമാനം ഉയരുമെന്ന് പ്രതീക്ഷ; ഉല്‍പ്പാദനം വര്‍ധിപ്പിച്ച് മാരുതി സുസുകി
ചരിത്രത്തിലാദ്യമായി ഒരു ത്രൈമാസത്തില്‍ അഞ്ചു ലക്ഷത്തിലേറെ യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
മാരുതി സുസുകി ഓണ്‍ലൈനിലൂടെ വിറ്റത് രണ്ടു ലക്ഷം കാറുകള്‍
മാരുതി വില്‍ക്കുന്ന കാറുകളില്‍ 20 ശതമാനവും ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതാണെന്ന് കമ്പനി വൃത്തങ്ങള്‍