You Searched For "Maruti Suzuki"
വാഗണ്‍ആറിന്റെ പുതിയ പതിപ്പുമായി മാരുതി സുസുകി, വില 5.39 ലക്ഷം രൂപ മുതല്‍
ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈനുകളില്‍ ഏറെ സവിശേഷതയുമായാണ് വാഗണ്‍ആറിന്റെ പുത്തന്‍ പതിപ്പെത്തുന്നത്
ലാഭത്തില്‍ 48% കുറവ് രേഖപ്പെടുത്തി മാരുതി
വരുമാനം 23,253 കോടി രൂപയായി തുടരുന്നു.
പുതുവര്‍ഷം വില വര്‍ധനവ് പ്രഖ്യാപിച്ച കാര്‍ നിര്‍മാതാക്കള്‍ ഇവരാണ്
വില വര്‍ധനവില്‍ 2021 ആവര്‍ത്തിക്കുമെന്ന സൂചനയാണ് പ്രമുഖ കമ്പനികളെല്ലാം നല്‍കുന്നത്
വില കുറഞ്ഞ ഇ-കാറുമായി ടൊയോട്ട-സുസുക്കി
ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ യൂറോപ്പിലേക്കും തായ്ലൻ്റിലേക്കും കയറ്റുമതി ചെയ്യും.
വാഗണ്‍ആര്‍ ഇലക്ട്രിക് പതിപ്പെത്തും, പ്രഖ്യാപനവുമായി മാരുതി
മാരുതിക്ക് നിക്ഷേപമുള്ള രാജ്യത്തെ ആദ്യ ലിഥിയം അയണ്‍ സെല്‍ പ്ലാന്റില്‍ ട്രെയല്‍ പ്രൊഡക്ഷന്‍ നടക്കുകയാണ്.
മാരുതിക്ക് പിന്നാലെ ജനുവരിയില്‍ വിലകൂട്ടാന്‍ ടാറ്റയും ഹോണ്ടയും
2022ല്‍ കാറുകളുടെ വില വലിയതോതില്‍ ഉയരുമെന്ന സൂചനകളാണ് കമ്പനികള്‍ നല്‍കുന്നത്.
പുതുവത്സരത്തില്‍ കാറുകളുടെ വില ഉയര്‍ത്താന്‍ പ്രമുഖ ബ്രാന്‍ഡുകള്‍
മാരുതി സുസുക്കി ഉള്‍പ്പടെയുള്ള കമ്പനികള്‍ വില ഉയര്‍ത്തും
കളം നിറയാന്‍ മാരുതി; 20 ലക്ഷത്തിൻ്റെ SUV അവതരിപ്പിക്കും
നാല് മോഡലുകളാണ് എസ് യുവി സെഗ്മെൻ്റില്‍ മാരുതി അവതരിപ്പിക്കുന്നത്
മാരുതിയും ടൊയോട്ടയും ഒന്നിക്കുന്നു, വാഹനങ്ങള്‍ പൊളിക്കാന്‍
മാരുതി സുസുക്കി ടൊയോട്ട്സൂ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് കീഴിലാണ് യൂണീറ്റ് പ്രവര്‍ത്തിക്കുക
ഡീസല്‍ വാഹനങ്ങളുടെ കാലം കഴിഞ്ഞു, തിരിച്ചുവരവുണ്ടാകില്ലെന്ന് മാരുതി
കൂടുതല്‍ ഇന്ധനക്ഷമത നല്കുന്ന പെട്രോള്‍ എഞ്ചിനുകള്‍ അവതരിപ്പിക്കാന്‍ മാരുതി സുസുക്കി
മൈലേജ് കിംഗ് സെലേറിയോ; വില പ്രഖ്യാപിച്ച് മാരുതി, സവിശേഷതകള്‍ അറിയാം
നാല് വേരിയന്റുകളിലെത്തുന്ന സെലേറിയോക്ക് 26.68 കി.മീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് മാരുതിയുടെ അവകാശവാദം
ചിപ്പ് ക്ഷാമം; ടാറ്റ കാറുകള്‍ക്കായുള്ള കാത്തിരിപ്പ് ആറുമാസം വരെ നീണ്ടേക്കും
ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് മാരുതി സുസുക്കിയുടെ ഒക്ടോബറിലെ വില്‍പ്പന 33.4 ശതമാനം ആണ് കുറഞ്ഞത്.