You Searched For "share market price"
തുടര്‍ച്ചയായ നാലാം ദിനത്തിലും മുന്നേറ്റം തുടര്‍ന്ന് സൂചികകള്‍
മണപ്പുറം ഫിനാന്‍സ്, കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 26 കേരള കമ്പനി ഓഹരികള്‍ നേട്ടമുണ്ടാക്കി
ആറാം ദിവസവും മുന്നേറ്റം തുടര്‍ന്ന് ഓഹരി വിപണി
കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ്, കിറ്റെക്സ്, എഫ്എസിടി തുടങ്ങി 12 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി
തുടര്‍ച്ചയായ രണ്ടാം ദിനത്തിലും മുന്നേറ്റത്തോടെ ഓഹരി വിപണി
മണപ്പുറം ഫിനാന്‍സ്, ഫെഡറല്‍ ബാങ്ക് തുടങ്ങി ഭൂരിഭാഗം കേരള കമ്പനികളും ഇന്ന് നേട്ടമുണ്ടാക്കി
മെറ്റല്‍, പവര്‍ ഓഹരികള്‍ തിളങ്ങി, നിറം മങ്ങി ഐറ്റി ഓഹരി; സൂചികകളില്‍ നേരിയ മുന്നേറ്റം
ഭൂരിഭാഗം കേരള കമ്പനി ഓഹരികളും നേട്ടമുണ്ടാക്കി
വിപണിയില്‍ നേരിയ ഇടിവ്, സെന്‍സെക്സ് 94 പോയ്ന്റ് താഴ്ന്നു
10 കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്
ചാഞ്ചാട്ടത്തിനൊടുവില്‍ ഇടിഞ്ഞു, സെന്‍സെക്സ് 185 പോയ്ന്റ് നഷ്ടത്തില്‍
16 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി
ആറു ദിവസത്തെ ഇടിവിന് ശേഷം മുന്നേറ്റവുമായി വിപണി
എവിറ്റി, ഈസ്റ്റേണ്‍ ട്രെഡ്സ്, കിറ്റെക്സ് തുടങ്ങി 27 കേരള കമ്പനി ഓഹരികളുടെ വില ഉയര്‍ന്നു
വ്യാപാരാന്ത്യത്തില്‍ താഴ്ചയിലേക്ക് പതിച്ച് വിപണി
എട്ട് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്
ഓഹരി വിപണിയില്‍ മുന്നേറ്റം
പാറ്റ്സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, ഇന്‍ഡിട്രേഡ് തുടങ്ങി 14 കേരള കമ്പനി ഓഹരികളുടെ വില ഉയര്‍ന്നു
ഓഹരി സൂചികകളില്‍ ഇന്നും മുന്നേറ്റം; റിയല്‍റ്റി, ഓട്ടോ തിളങ്ങി
ഭൂരിഭാഗം കേരള കമ്പനി ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി
ഓട്ടോ, എഫ്എംസിജി, ഫാര്‍മ, ഐറ്റി ഓഹരികള്‍ നിറം മങ്ങി; സൂചികകളില്‍ ഇടിവ്
ഒന്‍പത് കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്
പച്ചയില്‍ മുന്നേറി വിപണി, സെന്‍സെക്സ് 1,040 പോയ്ന്റ് ഉയര്‍ന്നു
കേരള കമ്പനികളില്‍ 12.03 ശതമാനം ഉയര്‍ന്ന് എവിറ്റിയുടെ മുന്നേറ്റം