Begin typing your search above and press return to search.
Stock Market
കയറ്റുമതിയില്‍ നിന്ന് റെക്കോഡ് നേട്ടവുമായി ഫാര്‍മ കമ്പനി, ഓഹരിയില്‍ മുന്നേറ്റ സാധ്യത
പുതിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും, ഫോര്‍മുലേഷന്‍സ് ബിസിനസില്‍ കൂടുതല്‍ വളര്‍ച്ച പ്രതീക്ഷ
ഓഹരികളില്‍ മുന്നേറ്റം; 'ഐ.പി.ഒ' പ്രതീക്ഷയില്‍ കസറി ബജാജ് ഫിനാന്‍സ്, ടി+0 സെറ്റില്‍മെന്റിന് തുടക്കം
ഖാരിഫിന് ഭീഷണിയായി എല്‍ നിനോ തുടരും
നിഫ്റ്റിയില്‍ പോസിറ്റീവ് ചായ്വ്; ബാങ്ക് നിഫ്റ്റിക്ക് 46,950ല്‍ പ്രതിരോധം
മാർച്ച് 27 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
വിപണി വീണ്ടും ഉത്സാഹത്തില്‍, യു.എസ് വിപണി കുതിച്ചു; രൂപ താഴുന്നു, പറന്നുയരാന്‍ സ്വര്‍ണം
യെന്നിന്റെ ദൗര്‍ബല്യം നേട്ടമാക്കി മാരുതി, വാങ്ങല്‍ ശിപാര്‍ശയില്‍ ഉയര്‍ന്ന് റിലയന്‍സ്
ഓഹരി വിറ്റാൽ ഉടൻ പണം; ടി പ്ലസ് സീറോയിലെ ആദ്യഘട്ട പട്ടിക പുറത്തുവിട്ട് ബി.എസ്.ഇ
ആദ്യഘട്ടത്തില്‍ 25 ഓഹരികള്‍ക്കു മാത്രം
ഓഹരികളില്‍ ഉണര്‍വ്; റിലയന്‍സിന് കുതിപ്പ്, സി.ഡി.എസ്.എല്‍ ഇടിഞ്ഞു
ഐ.ടി, എഫ്.എം.സി.ജി, ഫാര്‍മ, ഹെല്‍ത്ത്കെയര്‍ എന്നിവ ഒഴികെ എല്ലാ മേഖലകളും നേട്ടത്തില്‍
നിഫ്റ്റിക്ക് 22,000 നില നിർണായകം: ഇനി നഷ്ടത്തിലേക്കോ നേട്ടത്തിലേക്കോ
മാർച്ച് 26 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
വിപണികളിൽ അനിശ്ചിതത്വം; ഐ.ടിയിലും ബാങ്കിംഗിലും ആശങ്ക തുടരുന്നു; കറൻ്റ് അക്കൗണ്ട് കമ്മി കുറഞ്ഞു; ക്രൂഡ് വില തിരിച്ചിറങ്ങി
സ്വർണവിപണി കയറ്റം തുടരുകയാണ്.
സൂചികകള്‍ താഴ്ചയില്‍; ഓഹരി കൈമാറ്റത്തില്‍ ഇടിഞ്ഞ് മാന്‍കൈന്‍ഡ് ഫാര്‍മ, മുന്നറിയിപ്പില്‍ തട്ടി ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്
മാക്സ് ഫിനാന്‍സ്, പി.ബി ഫിന്‍ടെക് ഓഹരികള്‍ അഞ്ച് ശതമാനത്തോളം നേട്ടത്തില്‍
മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ്, ഹ്രസ്വകാല പ്രതിരോധം 21,500 ലെവലില്‍; ബാങ്ക് നിഫ്റ്റിയ്ക്ക് 46,950ന് മുകളില്‍ മുന്നേറ്റ സാധ്യത
മാര്‍ച്ച് 22ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
അടുത്തയാഴ്ച ഇന്ത്യന്‍ ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കുക വെറും മൂന്ന് ദിവസം മാത്രം
ഈ ദിനങ്ങളില്‍ അവധിയെന്ന് അധികൃതര്‍
ഐ.ടിയുടെ ഭാവിയില്‍ ആശങ്കപ്പെട്ട് വിപണി താഴ്ചയില്‍; നേട്ടത്തില്‍ കേരളത്തിലെ ബാങ്കുകള്‍, രൂപ ദുര്‍ബലം
ഇന്‍ഫോസിസും വിപ്രോയും മൂന്നര ശതമാനത്തോളം ഇടിഞ്ഞു