'ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ്' അറിയിപ്പിന് വാട്ട്സ്ആപ്പ്

ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി 'ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ്' എന്ന പുതിയ സവിശേഷത അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ് ഒരുങ്ങുന്നു.

പ്ലാറ്റ്ഫോമില്‍ ഒന്നിലധികം തവണ കൈമാറിയ സന്ദേശം തിരിച്ചറിയാന്‍ ഇത് സഹായിക്കും. ടെക്സ്റ്റ്, ഇമേജ്, വീഡിയോ, ഓഡിയോ സന്ദേശങ്ങള്‍ക്ക് പുതിയ വാട്ട്സ്ആപ്പ് അപ്ഡേറ്റ് ബാധകമാകും. ശല്യമുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ചെറുക്കാന്‍ ഇതു സഹായകമാകുമെന്നാണു പ്രതീക്ഷ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it