റെഡ്മി നോട്ട് 7 ഇന്ത്യയിൽ, വില 9,999 മുതൽ

നോട്ട് 7 പ്രോയും ഇന്നത്തെ ചടങ്ങിൽ അവതരിപ്പിച്ചു; വില 13,999 രൂപ മുതൽ

Redmi Note 7
-Ad-

ഷാവോമിയുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് 7, നോട്ട് 7 പ്രോ സ്മാര്‍ട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. മാർച്ച് 6 മുതൽ വിപണിയിൽ ലഭ്യമാകും. പ്രാരംഭ വില 9,999 രൂപയാണ്. ചൈനയ്ക്ക് പുറത്ത് ഇന്ത്യയിലാണ് ആദ്യമായി കമ്പനി നോട്ട് 7 സീരീസ് അവതരിപ്പിക്കുന്നത്.

വില

റെഡ്മി നോട്ട് 7

-Ad-
  • 3ജിബി RAM വേരിയന്റിന് വില 9,999 രൂപ
  • 4ജിബി -11,999 രൂപ

റെഡ്മി നോട്ട് 7 പ്രോ

  • 4ജിബി RAM-13,999 രൂപ
  • 6ജിബി RAM- 16,999 രൂപ

സ്പെസിഫിക്കേഷൻസ്

റെഡ്‌മി നോട്ട് 7

  • ഡിസ്പ്ലേ- 6.3-ഇഞ്ച് LCD
  • രണ്ട് വേരിയന്റുകൾ: 1) 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് 2) 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്
  • ക്വൽകോം സ്‌നാപ്ഡ്രാഗൺ 660 SoC പ്രോസസ്സർ
  • ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണം
  • പിൻഭാഗത്ത് ഡ്യൂവൽ കാമറ: 12MP + 2MP
  • മുന്നിൽ 13MP സെൻസർ
  • ഫേസ് അൺലോക്ക്, AI പോർട്രെയ്റ്റ് സെൽഫി
  • 4,000 mAh ബാറ്ററി
  • അതിവേഗ ചാർജിങ് സംവിധാനം
  • കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിൽ ലഭ്യമാണ്.

റെഡ്‌മി നോട്ട് 7 പ്രോ

  • ഡിസ്പ്ലേ: 6.3 ഇഞ്ച് Full HD+ LTPS
  • ക്വാൽകോം സ്നാപ്ഡ്രാഗൺ 675 പ്രൊസസർ
  • 6ജിബി റാം, 128 ജിബി സ്റ്റോറേജ്
  • ഫേസ് അൺലോക്ക്, സൺലൈറ്റ് ഡിസ്പ്ലേ, റീഡിങ് മോഡ്
  • പ്രൈമറി കാമറ 48MP + സെക്കണ്ടറി കാമറ 5MP
  • സെൽഫി കാമറ: 13MP
  • ഇരുണ്ട വെളിച്ചത്തിൽ വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ സോണി IMX586 സെൻസർ
  • ആൻഡ്രോയ്ഡ് 9 പൈ
  • 4K വീഡിയോ
  • 4,000 mAh ബാറ്ററി
  • അതിവേഗ ചാർജിങ് സംവിധാനം

LEAVE A REPLY

Please enter your comment!
Please enter your name here