റോബോട്ട് നായ, നീന്തുന്ന ഡ്രോണ്‍; മലയാളി യുവാക്കളുടെ വേറിട്ട കണ്ടുപിടിത്തം
വിദ്യാര്‍ത്ഥികളായ റോഷന് സിറാജ്, റിയാന്‍ ജെ എന്നിവരാണ് കോര്‍ റോബോട്ടിക്സിന്റെ അമരക്കാര്‍
ഈ ഇരുചക്ര വാഹന ഓഹരി മുന്നേറുമോ?
പ്രീമിയം വാഹനങ്ങള്‍ കൂടുതല്‍ പുറത്തിറക്കും, വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ നേതൃ സ്ഥാനം ലക്ഷ്യമിടുന്നു
ഉയര്‍ന്ന നേട്ടവുമായി ഈ മള്‍ട്ടി ബാഗര്‍ ഓഹരികള്‍
കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ വാ ടെക്ക് വാബാഗ്, രാമകൃഷ്ണ ഫോര്‍ജിംഗ്സ് എന്നിവ നിക്ഷേപകര്‍ക്ക് യഥാക്രമം 338%, 1027% നേട്ടം...
വിദേശ വിപണികളിലും ശക്തം, ഈ ഫാര്‍മ ഓഹരി മുന്നേറ്റം തുടരുമോ?
വരുമാനം 20% വര്‍ധിച്ചു, അമേരിക്കയില്‍ പുതിയ മരുന്നുകള്‍ വിതരണം ചെയ്യാന്‍ അനുമതി
ഈ പാക്കേജിംഗ് കമ്പനി ഓഹരിയില്‍ മുന്നേറ്റത്തിന് സാധ്യത
ബിസിനസ് വിപുലീകരിക്കുന്നു, വിറ്റുവരവില്‍ 15.6% വളര്‍ച്ച
ഈ ഊര്‍ജ എന്‍ജിനീയറിംഗ് കമ്പനി പുതു മേഖലയിലേക്ക്, ഓഹരി മുന്നേറുമോ?
3,800 കോടി രൂപയുടെ ഓര്‍ഡറുകള്‍ നിലവിലുണ്ട്, ഡാറ്റ സെന്റ്റര്‍, സ്മാര്‍ട്ട് മീറ്റര്‍ ബിസിനസ് വളർച്ചയെ സഹായിച്ചേക്കാം
ബാങ്കിംഗ്, ഓട്ടോ, റീറ്റെയ്ല്‍ രംഗത്തെ മികച്ച 3 ഓഹരികള്‍, 18% വരെ ആദായം ലഭിക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മഹീന്ദ്ര & മഹീന്ദ്ര, അവന്യു സൂപ്പര്‍ മാര്‍ട്സ് എന്നിവയുടെ സാധ്യതകള്‍ നോക്കാം
വായ്പകളില്‍ മികച്ച വളര്‍ച്ചാ പ്രതീക്ഷ, ഈ ബാങ്ക് ഓഹരി 18% വരെ ഉയരാം
അറ്റ പലിശ വരുമാനം 18.8% വര്‍ധിച്ചു, അറ്റ നിഷ്ക്രിയ ആസ്തികള്‍ കുറഞ്ഞു
പുതിയ എസ്.യു.വികളും വൈദ്യുത വാഹനങ്ങളും വരുന്നു, ഈ ഓട്ടോ ഓഹരി മുന്നേറാം
ഫോഡ് ഫാക്റ്ററി ഏറ്റെടുത്ത് ഉത്പാദന ശേഷി മൂന്നിരട്ടിയാക്കി
സിമന്റ്, ധനകാര്യ ബിസിനസില്‍ മികച്ച വളര്‍ച്ച, ഓഹരി മുന്നേറ്റം തുടരുമോ?
2022 -23 ല്‍ ഏകീകൃത വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നു, പെയിന്റ് രംഗത്ത് ഗവേഷണ വികസന പരിപാടികള്‍
റീറ്റെയ്ല്‍ ഭവന വായ്പ രംഗത്ത് ശക്തമായ വളര്‍ച്ച, ഈ ഓഹരി 16% ഉയരാം
അഫോര്‍ഡബിള്‍ ഹൗസിംഗ് രംഗത്തേക്കും കടന്നിരിക്കുകയാണ് പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സ്
കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ബിസിനസിലേക്ക് ഒരു ഫാര്‍മ കമ്പനി, ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകുമോ?
ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ബിസിനസ് മെച്ചപ്പെട്ടു, അറ്റാദായം 14% വര്‍ധിച്ചു
Begin typing your search above and press return to search.