Top

'വെജിറ്റേറിയൻസ് മാത്രം വാങ്ങുന്ന ബ്രാൻഡായിരുന്നെങ്കിൽ എന്നേ ഞങ്ങൾ പൂട്ടിപ്പോയേനെ'

വെജിറ്റേറിയൻസ് മാത്രം ഉപയോഗിക്കുന്ന ബ്രാന്ഡായിരുന്നെങ്കിൽ ബ്രാഹ്മിൻസ് എന്നേ പൂട്ടിപ്പോയേനേയെന്ന് ബ്രാഹ്മിന്‍സ് ഫുഡ്‌സ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ശ്രീനാഥ് വിഷ്ണു. കൊച്ചിയില്‍ നടന്ന ധനം ബിസിനസ് മാഗസിന്റെ മൂന്നാമത് റീറ്റെയ്ല്‍ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിസിനസ് നടത്താൻ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് താൻ കരുതുന്നതെന്തുകൊണ്ടാണെന്നും കേരളത്തിൽ ബിസിനസ് നടത്തുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ശ്രീനാഥ് സംസാരിക്കുന്നു: വീഡിയോ കാണാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it