Begin typing your search above and press return to search.
റെക്കോഡ് കുറിച്ചു സൂചികകള്‍, ബുള്ളിഷ് കുതിപ്പിന്റെ തുടര്‍ച്ച കാത്തു നിക്ഷേപകര്‍; യു.എസിലും സൂചികകള്‍ ഉയരത്തില്‍, ഏഷ്യയില്‍ താഴ്ച
ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ന്നു. ജപ്പാനില്‍ നിക്കൈ മുക്കാല്‍ ശതമാനം താഴ്ചയിലാണ്
ഉയരങ്ങളില്‍ വില്പന സമ്മര്‍ദം, അപ്പോളോ ടയേഴ്സിന് കുതിപ്പ്; നിഫ്റ്റി 22,300 കടന്നിട്ടു മടങ്ങി
പ്രധാന ഐ.ടി ഓഹരികള്‍ 1.2 മുതല്‍ മൂന്നു വരെ ശതമാനം ഉയര്‍ന്നു
പലിശയില്‍ വീണ്ടും പ്രതീക്ഷ, വിപണികള്‍ കുതിപ്പില്‍, നല്ല നേട്ടം പ്രതീക്ഷിച്ചു ബുള്ളുകള്‍; സ്വര്‍ണവും ക്രിപ്റ്റോകളും കുതിക്കുന്നു
ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ജപ്പാനില്‍ നിക്കൈ ഒരു ശതമാനം ഉയര്‍ന്നിട്ടു താണു
ഉയര്‍ന്നു തുടങ്ങിയിട്ടു വീഴ്ച; ലാഭത്തില്‍ കുതിച്ച് സീമെന്‍സ്, ചാഞ്ചാടി കോള്‍ഗേറ്റ്, റേറ്റിംഗില്‍ മുന്നേറി തെര്‍മാക്സും
സ്വര്‍ണവും ക്രൂഡും കയറി
വിപണി കയറ്റം തുടരുന്നു, രാഷ്ട്രീയ ആശങ്ക ഇല്ലെന്നു കാണിക്കാന്‍ ഉത്സാഹം; വിദേശികള്‍ വില്പന നീക്കത്തില്‍, വിദേശ സൂചനകള്‍ പോസിറ്റീവ്
സ്വര്‍ണം ഇന്നലെ തിരിച്ചു കയറി, ശ്രദ്ധ മുഴുവന്‍ യു.എസ് ചില്ലറവിലക്കയറ്റ കണക്കിലേക്ക്
നേട്ടം തുടരാന്‍ ബുള്ളുകള്‍, രാഷ്ട്രീയ ആശങ്ക മാറ്റാന്‍ മന്ത്രിമാര്‍ രംഗത്ത്; ചില്ലറ വിലക്കയറ്റത്തില്‍ നാമമാത്ര ആശ്വാസം, 10,000 ഡോളര്‍ കടന്ന് ചെമ്പ്
സ്വര്‍ണം താഴുന്നു, ക്രൂഡോയിലില്‍ ചാഞ്ചാട്ടം
നഷ്ടത്തില്‍ വിപണി; ബിസിനസ് പ്രതീക്ഷയില്‍ തട്ടി ടാറ്റ മോട്ടോഴ്സ്, സിപ്ലയ്ക്ക് കുതിപ്പ്
ബാങ്ക് ഓഫ് ഇന്ത്യയും യൂണിയന് ബാങ്കും വീണു, സ്വര്‍ണവും ക്രൂഡോയിലും താഴേക്ക്
രാഷ്ട്രീയവും വില്പന സമ്മര്‍ദവും ആശങ്ക; വിദേശികള്‍ ചൈനയിലേക്ക്, സ്വര്‍ണം കയറ്റത്തില്‍
ഏഷ്യന്‍ വിപണികള്‍ താഴ്ചയില്‍
ആശ്വാസറാലി മുന്നോട്ട്; ബോണസ് ഇഷ്യു പ്രഖ്യാപനത്തില്‍ ഉയര്‍ന്ന് ബി.പി.സി.എല്ലും എച്ച്.പി.സി.എല്ലും, പ്രീമിയം കുതിപ്പില്‍ എല്‍.ഐ.സി
സ്വര്‍ണവിലയും ഉയരുന്നു, തിരിച്ചു കയറി മണപ്പുറം ഓഹരി
ആശ്വാസറാലി കാത്തു നിക്ഷേപകർ; വിദേശ സൂചനകൾ പോസിറ്റീവ്; പലിശ കുറയ്ക്കൽ പ്രതീക്ഷ വീണ്ടും; രാഷ്ട്രീയ ആശങ്കകൾ നീങ്ങുന്നില്ല
സ്വർണം തിരിച്ചു കയറുന്നു
ഓഹരി വിപണി കൂടുതല്‍ നഷ്ടത്തിലേക്ക്; മുത്തൂറ്റും മണപ്പുറവും വന്‍ ഇടിവില്‍
ടി.വി.എസും ഹീറോ മോട്ടോകോര്‍പ്പും കുതിപ്പില്‍, രൂപയ്ക്കു നേട്ടം
അനിശ്ചിതത്വം തുടരുന്നു; വിദേശികൾ വിൽപനത്തോതു കൂട്ടി; ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ; ഡോളറിനു കയറ്റം
സ്വർണം താഴോട്ടു യാത്ര തുടരുകയാണ്