Begin typing your search above and press return to search.
Banking, Finance & Insurance
ബജാജ് ഫിനാന്‍സിന്റെ വിലക്ക് നീക്കി റിസര്‍വ് ബാങ്ക്; ഡിജിറ്റല്‍ വായ്പകള്‍ തുടരാം
2023 നവംബര്‍ 15നാണ് റിസര്‍വ് ബാങ്ക് കമ്പനിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വാര്‍ഷിക ലാഭം പുത്തന്‍ ഉയരത്തില്‍; മൊത്തം ബിസിനസിലും പലിശവരുമാനത്തിലും റെക്കോഡ്
പാദാധിഷ്ഠിത ലാഭം കുറഞ്ഞു, ഓഹരികളിലും നഷ്ടം
ടാറ്റയുടെ വാണിജ്യ വാഹനങ്ങള്‍ വാങ്ങാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് നേടാം വായ്പ
ലളിതമായ വ്യവസ്ഥകള്‍
സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുമായും ക്രെഡിറ്റ് കാര്‍ഡുകളുമായും ബന്ധപ്പെട്ട് പുതുക്കിയ നിരക്കുകള്‍ ഇതാണ്
ഈ ഉപഭോക്താക്കളെ പുതുക്കിയ നിരക്കുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
ഫെഡറല്‍ ബാങ്കിന്റെ പുതിയ എം.ഡി ആന്‍ഡ് സി.ഇ.ഒ: കൊട്ടക് ബാങ്കിന്റെ കെ.വി.എസ് മണിയന് സാധ്യതയേറി
കൊട്ടക് മഹീന്ദ്ര ബാങ്കില്‍ നിന്ന് കെ.വി.എസ് മണിയന് രാജിവച്ചു
പ്രീപെയ്ഡ് വാലറ്റ് ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണമെന്ന് റിസര്‍വ് ബാങ്ക്
നിയമപരമായി സാധുതയുള്ള പ്രീപെയ്ഡ് വാലറ്റ്കള് ഏതെന്ന് അറിയാം ആര്.ബി.ഐ വെബ്സൈറ്റില്‍ നിന്ന്
വലിയ ബാങ്കാകാന്‍ രാജ്യത്ത് യോഗ്യത ഈ ഒരൊറ്റ 'സ്മോള്‍ ബാങ്കിന്' മാത്രം!
2,382 ശാഖകളിലൂടെ ഏകദേശം ഒരു ലക്ഷം ഉപഭോക്താക്കള്‍ക്കാണ് ബാങ്ക് സേവനം നല്‍കുന്നത്
യെസ് ബാങ്കിന്റെ ലാഭത്തില്‍ മികച്ച വളര്‍ച്ച; വായ്പകളിലും നേട്ടം, കിട്ടാക്കടത്തിൽ ആശ്വാസം
അറ്റ പലിശ വരുമാനത്തില്‍ നേരിയ വളര്‍ച്ച മാത്രം
അമേരിക്കയില്‍ വീണ്ടുമൊരു ബാങ്ക് പൊളിഞ്ഞു; ഈ വര്‍ഷത്തെ ആദ്യത്തേത്, കഴിഞ്ഞവര്‍ഷം പൂട്ടിയത് 5 ബാങ്കുകള്‍
കഴിഞ്ഞവര്‍ഷം നവംബറില്‍ സിറ്റിസണ്‍സ് ബാങ്ക് പൊളിഞ്ഞിരുന്നു
കടം വാങ്ങാന്‍ കുബേരനെ തേടി വീണ്ടും കേരളം; ഇക്കുറി കടമെടുപ്പ് ഏപ്രില്‍ 30ന്
7 സംസ്ഥാനങ്ങള്‍ ചേര്‍ന്നെടുക്കുന്നത് ആകെ 14,700 കോടി രൂപ; കേരളത്തിന്റെ തുക ഇങ്ങനെ
കൈയില്‍ ക്രെഡിറ്റ് കാര്‍ഡ്! ഷോപ്പിംഗ് തകൃതിയാക്കി ഇന്ത്യക്കാര്‍; കഴിഞ്ഞവര്‍ഷത്തെ അധികച്ചെലവ് 4 ലക്ഷം കോടി
മൊത്തം ക്രെഡിറ്റ് കാര്‍ഡ് വാങ്ങല്‍ച്ചെലവില്‍ പുത്തന്‍ റെക്കോഡ്
കോട്ടക് മഹീന്ദ്ര ബാങ്കില്‍ ഗുരുതര വീഴ്ച; പുതിയ ഉപഭോക്താവിനെ ചേര്‍ക്കരുതെന്ന് നിര്‍ദേശിച്ച് ആര്.ബി.ഐ
ധനകാര്യ മേഖലയില്‍ ശുദ്ധീകരണം തുടര്‍ന്ന് റിസര്‍വ് ബാങ്ക്