നഷ്ടത്തിലേക്ക് ഓഹരികളുടെ യു-ടേണ്‍! റിലയന്‍സടക്കം വമ്പന്മാരുടെ വീഴ്ച വലച്ചു, നിക്ഷേപകര്‍ക്ക് നഷ്ടം ₹2.25 ലക്ഷം കോടി
കൊഫോര്‍ജ് 10% ഇടിഞ്ഞു, കേരള ബാങ്കുകള്‍ക്കും ക്ഷീണം, സെന്‍സെക്സ് 1,628 പോയിന്റ് ചാഞ്ചാടി, നിഫ്റ്റി റെക്കോഡില്‍ നിന്ന്...
മൂവാറ്റുപുഴയില്‍ പുതിയ വ്യവസായ പാര്‍ക്ക് തുടങ്ങി പ്രമുഖ മലയാളി സ്റ്റാര്‍ട്ടപ്പ്
ജെൻറോബോട്ടിക്സ് ഇന്നോവേഷന്‍സ് ഇലാഹിയ എന്‍ജിനീയറിംഗ് കോളേജിലാണ് പുതിയ സംവിധാനം ആരംഭിച്ചത്
സഹായിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന നിയമം ചെറുകിടക്കാര്‍ക്ക് തിരിച്ചടിയായി; എം.എസ്.എം.ഇകളെ ഒഴിവാക്കി വന്‍കിടക്കാര്‍
നിയമനടപടി സ്വീകരിക്കാന്‍ വ്യാപാരി സംഘടനകള്‍
കേരളത്തിലും സോളാര്‍ വിപ്ലവം; ഡിമാന്‍ഡ് ഇന്ത്യന്‍ പാനലുകള്‍ക്ക്, കാരണം സര്‍ക്കാര്‍ നയം
ഇന്ത്യന്‍ പാനലുകള്‍ക്ക് ഒരു വാട്ടിന് 21,000 രൂപ വരെയാണ് വില
യു.എ.ഇയിലും അക്ഷയ തൃതീയ തരംഗം! ഓഫര്‍ മഴ പെയ്യിക്കാന്‍ ജുവലറികള്‍
ഇക്കുറി വില്പന കുതിക്കുമെന്ന് വ്യാപാരികളുടെ പ്രതീക്ഷ
ബജാജ് ഫിനാന്‍സിന്റെ വിലക്ക് നീക്കി റിസര്‍വ് ബാങ്ക്; ഡിജിറ്റല്‍ വായ്പകള്‍ തുടരാം
2023 നവംബര്‍ 15നാണ് റിസര്‍വ് ബാങ്ക് കമ്പനിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്
കൊച്ചിന് ഷിപ്പ്യാര്ഡിന്റെ സ്വതന്ത്ര ഡയറക്ടര്‍ രാജിവച്ചു; തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർത്ഥിയാകും
ഏകദേശം 20,000 കോടിയില്‍പ്പരം രൂപയുടെ ഓര്‍ഡറുകള്‍ നിലവില്‍ കൊച്ചിന് ഷിപ്പ്യാര്‍ഡിനുണ്ട്
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വാര്‍ഷിക ലാഭം പുത്തന്‍ ഉയരത്തില്‍; മൊത്തം ബിസിനസിലും പലിശവരുമാനത്തിലും റെക്കോഡ്
പാദാധിഷ്ഠിത ലാഭം കുറഞ്ഞു, ഓഹരികളിലും നഷ്ടം
വീണ്ടും മലക്കംമറിഞ്ഞ് സ്വർണവില; കേരളത്തിൽ 18 കാരറ്റ് ആഭരണങ്ങൾക്ക് മികച്ച ഡിമാൻഡ്
രാജ്യാന്തരവിലയിലും വന്‍ ചാഞ്ചാട്ടം
ഓഹരി സൂചികകള്‍ മുന്നോട്ട്; സൗത്ത് ഇന്ത്യന്‍ ബാങ്ക് 5% ഇടിഞ്ഞു, ഫെഡറല്‍ ബാങ്കും ജിയോജിത്തും മുന്നേറി
ചോളമണ്ഡലവും ആര്.ഇ.സിയും പവര്‍ ഫിനാന്‍സും കുതിപ്പില്‍; എണ്ണ ഓഹരികളും തിളങ്ങി, നിക്ഷേപക സമ്പത്തില്‍ 1.93 ലക്ഷം കോടിയുടെ...
കാശ് തന്നെ രാജാവ്! രാജ്യത്ത് എ.ടി.എം പണം പിന്‍വലിക്കല്‍ കൂടി; കേരളത്തില്‍ കുറഞ്ഞു
ഏപ്രിലിലെ യു.പി.ഐ പണമിടപാടുകളില്‍ നേരിയ ഇടിവ്
ഗോദ്റെജ് ഗ്രൂപ്പ് പിരിഞ്ഞു; വിഭജനം 127 വര്‍ഷത്തിന് ശേഷം
അഭിഭാഷകനായ അര്‍ദേഷിര്‍ ഗോദ്റെജും സഹോദരനും ചേര്‍ന്ന് 1897ലാണ് പൂട്ട് നിര്‍മാണത്തിലൂടെ കമ്പനിക്ക് തുടക്കമിടുന്നത്
Begin typing your search above and press return to search.