Industry - Page 2
ഈ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.15% വരെ പലിശയുമായി ഫെഡറല്‍ ബാങ്ക്
റെസിഡന്റ്, നോണ്‍ റെസിഡന്റ് നിരക്കുകളില്‍ മാറ്റം
ഇന്‍ഷുറന്‍സ് ഭീമന്മാരില് എല്‍.ഐ.സി ലോകത്ത് നാലാമത്
വിവിധ ഇന്‍ഷുറന്‍സ് മേഖലകള്‍ക്കായുള്ള കരുതല്‍ ധനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക
ഇത് നടപ്പാക്കിയില്ലെങ്കിൽ വൈദ്യുത വാഹനങ്ങളുടെ വില 25% വർധിക്കും, കേന്ദ്രം കനിയുമോ?
ഫെയിം പദ്ധതിയുടെ കാലാവധി മാർച്ച് 2024ൽ അവസാനിക്കും, മറ്റ് രാജ്യങ്ങളിൽ ഇ.വി ആനുകൂല്യങ്ങൾ തുടരുന്നു
ലാഭത്തിലുള്ള പി.പി.പി വിമാനത്താവളങ്ങളില്‍ കൊച്ചി രണ്ടാമത്, കണ്ണൂരും തിരുവനന്തപുരവും നഷ്ടത്തില്‍
അഹമ്മദാബാദ് വിമാനത്താവളമാണ് നഷ്ടത്തില്‍ മുന്നില്‍
ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടി ഫെഡറല്‍ ബാങ്ക്
ഇന്ത്യയില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ഏക ബാങ്ക്
മാരുതി-ടൊയോട്ട കൂട്ടുകെട്ട് വീണ്ടും; പുത്തന്‍ ഇലക്ട്രിക് എസ്.യു.വി വിപണിയിലേക്ക്
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കാര്‍ വിദേശത്തേക്കും കയറ്റുമതി ചെയ്യും
ബാങ്കുകള്‍ 5 വര്‍ഷത്തിനിടെ എഴുതിത്തള്ളിയത് ₹10.6 ലക്ഷം കോടിയുടെ വായ്പകള്‍
50 ശതമാനവും കോര്‍പ്പറേറ്റ് വായ്പകള്‍
കൂപ്പുകുത്തി ബൈജുവിന്റെ സമ്പത്ത്; ബില്യണയര്‍ ഇപ്പോള്‍ വെറും മില്യണയര്‍!
സാമ്പത്തിക പ്രശ്നങ്ങളിലകപ്പെട്ട ബൈജൂസിന്റെ മൂല്യം വെട്ടിക്കുറയ്ക്കപ്പെട്ടതാണ് തിരിച്ചടിയായത്
ഓലയുടെ ഡിസംബര്‍ ട്രീറ്റ്, സ്കൂട്ടറിന് 20,000 രൂപ വില കുറച്ചു
ഒപ്പം തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളിലെ കിഴിവുകളും
കത്തിക്കയറി സ്വര്‍ണവില പുത്തന്‍ റെക്കോഡില്‍; ഒരു പവന് ഇന്ന് എന്ത് നല്‍കണം?
രാജ്യാന്തര വിലയും പുതിയ ഉയരത്തില്‍, സ്വര്‍ണവില ഇനിയും മുന്നോട്ടോ? വെള്ളിക്കും വിലക്കയറ്റം
ഓപ്പറേഷന്, മെയിന്റനന്‍സ് വിഭാഗത്തില്‍ ശക്തമായ പ്രകടനം, ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത
ഓരോ പാദത്തിലും 1,200-1,800 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കും
'കടല്‍ കടന്ന ഖ്യാതി', കേരള ഖാദി ഉത്പന്നങ്ങള്‍ ദുബൈയില്‍ വില്‍പ്പനയ്ക്ക്
കൂടുതല്‍ വിദേശ വിപണികളിലേക്ക് കടക്കാന്‍ ലക്ഷ്യം