News & Views
മസ്കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചു; ബിസിനസ് ലോകത്ത് നിരാശ
യാത്ര മാറ്റിവച്ചതിന്റെ കാരണങ്ങളോ മസ്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല
മോദി 3.0: സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് 7:15ന്
ചടങ്ങില്‍ ലോകനേതാക്കളടക്കം 8000 പേര് പങ്കെടുക്കും
ഇന്ത്യയില്‍ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ വില്‍ക്കില്ല: വലിയ തീരുമാനത്തിനൊരുങ്ങി ഗഡ്കരി
2034നുള്ളില്‍ നിരത്തുകളില്‍ നിന്ന് പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും
യു.എസിനെയും ചൈനയേയും മറികടക്കാന്‍ ഇന്ത്യക്കാവുമോ? നാരായണ മൂർത്തിയുടെ നിരീക്ഷണമാണ് ഉത്തരം
വികസിത രാജ്യമാവാനുള്ള പ്രയാണത്തിന് വെല്ലുവിളികള്‍ നിരവധി
കേരള സ്പോര്‍ട്സില്‍ 'മണി'കിലുക്കം ഇനി കളി മാറും! ഫുട്ബോള്‍ മുതല്‍ ക്രിക്കറ്റ് വരെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നു
ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പ് മുന്‍കൈ എടുത്ത് ഒരു ഫുട്ബോള്‍ ലീഗിന് തുടക്കമിടുന്നത്
കൊച്ചിയില്‍ മിന്നിച്ച് മലപ്പുറം എഫ്സി; സൂപ്പര്‍ ലീഗ് കേരളയ്ക്ക് മിന്നുംതുടക്കം
ആറു ടീമുകള്‍ പങ്കെടുക്കുന്ന ലീഗിലെ ആദ്യ ഗോള്‍ പെട്രോ മാന്‍സിക്ക്
നിര്‍മിത ബുദ്ധിയില്‍ ഏറ്റവും സ്വാധീനമുള്ള നൂറുപേര്, പട്ടികയില്‍ അശ്വിനി വൈഷ്ണവും നടന് അനില്‍ കപൂറും
ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈയാണ് പട്ടികയില്‍ ഒന്നാമന്
കേരള കമ്പനിയായ ടോളിന്‍സിന്റെ ഉള്‍പ്പെടെ 12 ഐ.പി.ഒകള്‍, അടുത്ത ആഴ്ച പ്രാഥമിക വിപണിയില്‍ ഒഴുകും ₹8,600 കോടി
എട്ടെണ്ണം എസ്.എം.ഇ വിഭാഗത്തില്‍
അറബ് ലോകത്തെ ആദ്യ ആണവ നിലയം യു.എ.ഇയില്‍ റെഡി; ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനവും കിട്ടും
പ്രതിവര്‍ഷം 2.2 കോടി ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാകും, 48 ലക്ഷം കാറുകള്‍ റോഡില്‍ നിന്നും മാറ്റുന്നതിന്...
ബിസിനസ്+ഫുട്ബോള്‍= സൂപ്പര്‍ ലീഗ് കേരള; ഇനി ആവേശപ്പോരാട്ട രാത്രികള്‍
ടീമുകളെ സ്വന്തമാക്കിയവരിലേറെയും ബിസിനസ് ഗ്രൂപ്പുകളായതിനാല്‍ വലിയ രീതിയിലുള്ള പ്രമോഷനും ടൂര്‍ണമെന്റിന് ലഭിക്കുന്നുണ്ട്
വെറും 75 രൂപയ്ക്ക് വന്‍ പ്ലാനുമായി ജിയോ; ബി.എസ്.എന്‍.എല്ലിനെ ഒതുക്കാനുള്ള നീക്കം?
പ്ലാനുകള്‍ക്കൊപ്പം 10 ഒ.ടി.ടി പ്ലാനുകളുടെ സബ്സ്ക്രിപ്ഷന് സൗജന്യമായി ലഭിക്കും
ലോക നിരത്തുകളിലേക്ക് ഇ.വി ഇന്ത്യയില്‍ നിര്‍മിക്കും; വമ്പന്‍ നീക്കവുമായി ടാറ്റ മോട്ടോഴ്സും ജാഗ്വാറും
ഒറ്റ പ്ലാറ്റ്ഫോമില്‍ ഇരുകമ്പനികളുടെയും കാറുകള്‍ നിര്‍മിക്കും