എന് ആര് ഐ നിക്ഷേപങ്ങളിലേക്കുള്ള വരവ് കുറഞ്ഞു; കാരണമിതാണ്
3.23 ബില്യണ് ഡോളറായതായി ആര്ബിഐ
പാചകവാതക വില വീണ്ടും ഉയര്ത്തി
സിലിണ്ടറിന്റെ വില 3.5 രൂപ വര്ധിപ്പിച്ചതോടെ ഡല്ഹിയില് ഗാര്ഹിക സിലിണ്ടറുകളുടെ വില 1000 രൂപ കടന്നു
അന്ത്യമില്ലാതെ വിലക്കയറ്റം; മൊത്തവില പണപ്പെരുപ്പം 31 വര്ഷത്തിലെ ഏറ്റവും ഉയര്ന്ന നിലയില്
വരും മാസങ്ങളിലും രാജ്യത്തെ പണപ്പെരുപ്പം ഉയര്ന്ന നിലയില് തുടരുമെന്നാണ് വിലയിരുത്തല്
രാജ്യത്തെ പലിശ നിരക്ക് എങ്ങോട്ട്, ഇനിയെത്ര വര്ധിക്കും?
റിസര്വ് ബാങ്കും മറ്റ് കേന്ദ്രബാങ്കുകളുടെ വഴിയേ
തുടര്ച്ചയായി ഒമ്പതാം ആഴ്ചയിലും ഇടിഞ്ഞ് ഫോറെക്സ് റിസര്വ്
1.77 ബില്യണ് ഡോളര് ഇടിഞ്ഞ് ഫോറെക്സ് റിസര്വ് 595.95 ബില്യണ് ഡോളറിലെത്തി.
ഭക്ഷ്യ വിലക്കയറ്റം പിടിച്ചു നിര്ത്താന് ഗോതമ്പ് കയറ്റുമതിക്ക് നിരോധനം
ഏഴ് ദശലക്ഷമെന്ന റെക്കോര്ഡ് കയറ്റുമതി മറികടന്ന സാഹചര്യത്തിലാണ് തീരുമാനം
രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 7.79 ശതമാനം; എട്ട് വര്ഷത്തെ ഏറ്റവും ഉയര്ന്ന നിരക്ക്
ആര്ബിഐ റീപോ നിരക്ക് കോവിഡിന് മുന്പുള്ള നിലയിലേക്ക് ഉയര്ത്തിയേക്കും
പണപ്പെരുപ്പം; ആര്ബിഐ വീണ്ടും പലിശ നിരക്ക് ഉയര്ത്തിയേക്കും
രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്
ഭാവി ഡിജിറ്റല് കറന്സിയുടേതോ..? 90 ശതമാനം കേന്ദ്ര ബാങ്കുകളും സിബിഡിസിയുടെ പിന്നാലെ
ക്രിപ്റ്റോകളുടെ പ്രചാരം കേന്ദ്ര ബാങ്കുകള്ക്ക് സിബിഡിസിയിന്മേലുള്ള താല്പ്പര്യം വര്ധിപ്പിച്ചു എന്നാണ് വിലയിരുത്തല്
കല്ക്കരി ക്ഷാമം നേരിടാന് ഉല്പ്പാദനം 50% വര്ധിപ്പിക്കുന്നു
കല്ക്കരി ക്ഷാമം കൂടുതല് പ്രതിസന്ധി സൃഷ്ടിക്കുന്നത് വൈദ്യുതി മേഖലയിലാണ്
രൂപയുടെ റെക്കോര്ഡ് മൂല്യത്തകര്ച്ചയിലും സ്വര്ണ വില ഇടിഞ്ഞു; ഇനിയെന്താകും?
രൂപയുടെ മൂല്യം സര്വകാല താഴ്ചയായ 77.41 ലെത്തി. സ്വര്ണം ചാഞ്ചാട്ടത്തിന് ശേഷം ഇടിവില്
പാചക വാതകം ലാഭിക്കണോ? ഇക്കാര്യങ്ങള് ശ്രദ്ധിക്കണേ
വില കുത്തനെ ഉയരുമ്പോള് പാചക വാതകം ലാഭിക്കാന് ചെയ്യേണ്ട അഞ്ച് കാര്യങ്ങള്