Personal Finance
വ്യാവസായിക വളര്ച്ചയുടെ കുതിപ്പില് നേട്ടം നല്കാവുന്ന 4 ഓഹരികള്
ഫാര്മ, മൂലധന ഉത്പന്നങ്ങള്, സ്പെഷ്യാലിറ്റി രാസവസ്തുക്കള് എന്നി മേഖലയില് നിന്നുള്ള മികച്ച ഓഹരികള്
സ്വര്ണ വില സര്വകാല റെക്കോഡില്; ഒരു പവന് ആഭരണം വാങ്ങാന് എത്ര രൂപ നല്കണം?
വെള്ളി വിലയിലും വര്ധനയുണ്ടായി
കൊച്ചിന് ഷിപ്പ്യാര്ഡ് ഓഹരിക്ക് മുന്നേറ്റ സാധ്യത; ഓഹരി വാങ്ങിക്കൂട്ടാമെന്ന് ജിയോജിത്
മൊത്തം 22,000 കോടി രൂപയുടെ ഓര്ഡറുകളാണ് കൊച്ചി കപ്പല് ശാലയ്ക്കുള്ളത്
വിപണിയില് ആധിപത്യം, ഈ ഇന്ഷുറന്സ് കമ്പനി ഓഹരിയില് മുന്നേറ്റ സാധ്യത
പുതിയ പദ്ധതികള്, വിശാലമായ വിതരണ ശൃംഖല തുടങ്ങിയവ ഭാവി വളര്ച്ചയെ സഹായിക്കും
വായ്പാ പലിശനിരക്ക് കൂട്ടി സി.എസ്.ബി ബാങ്ക്; ഡിസംബര് ഒന്നുമുതല് നടപ്പാകും
വായ്പയുടെ അടിസ്ഥാന പലിശനിരക്ക് നിര്ണയിക്കാനായി 2016ല് റിസര്വ് ബാങ്ക് കൊണ്ടുവന്നതാണ് എം.സി.എല്.ആര്.
വളര്ച്ചയിലും ലാഭക്ഷമതയിലും സുസ്ഥിരത തന്ത്രം, ഈ ബാങ്ക് ഓഹരി മുന്നേറാം
സുരക്ഷിതമല്ലാത്ത വായ്പകളുടെ നിരക്ക് കൂട്ടും, കൂടുതല് മൂലധനം സമാഹരിക്കേണ്ട ആവശ്യമില്ല
കോളടിച്ച് ആദ്യ സ്വര്ണ ബോണ്ട് നിക്ഷേപകര്, നേട്ടം ഇരട്ടിയിലേറെ
യൂണിറ്റിന് 6,132 രൂപയാണ് മച്യുരിറ്റി തുക പ്രഖ്യാപിച്ചിരിക്കുന്നത്
എല്.ഐ.സി ഇനി 'ഡൈവ്' ചെയ്യും; വരുന്നൂ പുതിയ ഫിന്ടെക് സംരംഭം
പ്രഖ്യാപനവുമായി ചെയര്മാന് സിദ്ധാര്ത്ഥ മൊഹന്തി
2024ല് ഇന്ത്യയിലേക്ക് കൂടുതല് വിദേശ നിക്ഷേപ സാധ്യത, മികച്ച ആദായം നേടാവുന്ന 4 ഓഹരികള്
വൈദ്യുത കേബിള്, കണ്സ്യൂമര്, സിമന്റ്, വ്യോമയാന രംഗത്തെ ഓഹരികള്
കാര് വാങ്ങാം, ഈ ബാങ്കുകള് നല്കും കുറഞ്ഞ നിരക്കില് വായ്പ
വിവിധ ബാങ്കുകളുടെ നിരക്കുകള് നോക്കാം
ഐ.പി.ഒ കൊട്ടിക്കലാശം: പ്രതീക്ഷയ്ക്കും മേലെ ടാറ്റ ടെക്, അധികാവേശമില്ലാതെ ഫെഡ്ഫിന
ടാറ്റ ടെക്കിന് ലഭിച്ചത് ഒന്നര ലക്ഷം കോടി രൂപയ്ക്ക്മേല് അപേക്ഷകള്, ലക്ഷ്യമിട്ടത് 3,000 കോടി രൂപ
നഷ്ടത്തിലവസാനിപ്പിച്ച് സെന്സെക്സ്; അടുത്തിടെ ലിസ്റ്റ് ചെയ്ത ഈ കമ്പനി ഇന്ന് 20% ഉയര്ന്നു
നിഫ്റ്റി 19,850ലും സെന്സെക്സ് 66,017ലും