Markets
അദാനി ഗ്രൂപ്പിന്റെ 'ചില ഇടപാടുകളി'ല് അന്വേഷണം നടത്താനൊരുങ്ങി സെബി
ഗൗതം അദാനിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതെന്ന് കരുതപ്പെടുന്ന വിദേശകമ്പനികളുമായി ബന്ധപ്പെട്ടതാണ് ഇടപാടുകള്
സ്വര്ണവിലയില് മാറ്റമില്ല, വെള്ളിവില കൂടി
ഒരു ഗ്രാം സ്വര്ണത്തിന് 5,500 രൂപ,
വര്ഷാന്ത്യത്തില് വന് മുന്നേറ്റം; 1000 പോയിന്റ് കുതിച്ച് സെന്സെക്സ്
17350 കടന്ന് നിഫ്റ്റി; കൊച്ചിന് ഷിപ്പ്യാര്ഡ് ഓഹരികളില് മികച്ച വളര്ച്ച
സാമ്പത്തിക വര്ഷാവസാനം ഉയര്ന്ന നിരക്കിലേക്ക് കയറി സ്വര്ണം
രണ്ടു ദിവസത്തെ വർധനവ് 400 രൂപ
പുതു സാമ്പത്തിക വര്ഷത്തില് കണ്ണുംനട്ട് 70ലേറെ കമ്പനികള് ഐ.പി.ഒയ്ക്ക്
2022-23ല് പുതിയ കമ്പനികളുടെ എണ്ണവും ധനസമാഹരണവും കുറഞ്ഞിരുന്നു
ഈ എന്ജിനിയറിംഗ് കമ്പനി ഓഹരി മുന്നേറാന് സാധ്യത
കഴിഞ്ഞ ഡിസംബര് പാദത്തില് വരുമാനം 12.6% കുറഞ്ഞു, എങ്കിലും മാര്ജിന് 1.3% വര്ധിച്ചു
വിപണി കുതിച്ചു കയറി; ബാങ്ക്, പ്രതിരോധ ഓഹരികൾ ഉയരുന്നു
ഫെഡറൽ ബാങ്ക് ഓഹരി രണ്ടര ശതമാനം ഉയർന്ന് 132 രൂപയിലെത്തി
സ്വര്ണത്തിളക്കത്തില് 2022-23; മങ്ങലേറ്റ് ഓഹരികള്
2022-23 സാമ്പത്തിക വര്ഷത്തില് നിക്ഷേപകര്ക്ക് കൂടുതല് ആദായം സമ്മാനിച്ചത് സ്വര്ണം
അവധിക്കു ശേഷം വ്യാപാരം എങ്ങോട്ട് ?
മാർച്ച് 29 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
അനുകൂല സൂചനകളോടെ വിപണി; ബാങ്കിംഗ് ആശങ്കകൾ അകലെ; റിലയൻസ് ധനകാര്യ ബിസിനസ് വേറേ കമ്പനിയാക്കുന്നു; വില കുറയ്ക്കൽ തന്ത്രവുമായി എച്ച് യു എൽ
ബുധനാഴ്ച സെൻസെക്സ് 346.37 പോയിന്റ് (0.60%) നേട്ടത്തിൽ 57,960.09ലും നിഫ്റ്റി 129 പോയിന്റ് (0.76%) കയറി 17,080.70 ലും...
പുതിയ ഹോള്മാര്ക്ക്: പഴയ സ്വര്ണ സ്റ്റോക്ക് വെളിപ്പെടുത്തിയവര്ക്ക് മാത്രം സാവകാശം അനുവദിച്ചേക്കും
ഗുണം 2021 ഓഗസ്റ്റിന് മുമ്പ് സ്റ്റോക്ക് വെളിപ്പെടുത്തിയവര്ക്ക്. വേര്തിരിവിന് ഇടയാക്കുമെന്ന് അസോസിയേഷന്
ഓഹരിവിലയിലെ കയറ്റിറക്കം: അസ്വാഭാവികതയില്ലെന്ന് നീറ്റ ജെലാറ്റിന്
വിലയിലെ മാറ്റം വിപണിസാഹചര്യങ്ങള്ക്ക് അനുസൃതം, ഓഹരികളില് തിരുത്തല് ഉണ്ടായെന്നും കമ്പനി