Guest Column
സംരംഭകരേ അറിഞ്ഞോ, ഈ വര്‍ഷം ബ്രാന്‍ഡ് മാര്‍ക്കറ്റിംഗിലെ ഭാഗ്യ നിറം ഇതാണെന്ന് പാന്റോണ്‍
കഴിഞ്ഞ വര്‍ഷത്തേത് 'വിവ മജന്ത' ആയിരുന്നു
ഓഫീസ് സെറ്റപ്പുകള്ക്കുമുണ്ട് ഗുണങ്ങളും ദോഷങ്ങളും; സംരംഭകര്‍ ശ്രദ്ധിക്കേണ്ടത്
2020ന് ശേഷം ഓഫീസ് സെറ്റപ്പുകളിൽ ഉണ്ടായ ട്രെൻഡ് മനസിലാക്കാം. നിങ്ങൾക്ക് വേണ്ടത് തിരഞ്ഞെടുക്കാം
വേണ്ടെന്ന് വിലക്കിയാലും ചെയ്യും; കച്ചവടത്തിലെന്താ ബിഹേവിയറല്‍ സയന്‍സിന് കാര്യം!
മനുഷ്യന്റെ പെരുമാറ്റത്തിനെ കുറിച്ചുള്ള പഠനമാണ് ബിഹേവിയറല്‍ സയന്‍സ്
എടുത്തുചാടി ചെയ്യേണ്ട ഒന്നല്ല പരസ്യങ്ങള്‍; വില്‍പ്പനയുടെ രസതന്ത്രം
ഉപയോക്താക്കളുടെ മനസ്സില്‍ ഒരു പ്രതിച്ഛായ രൂപപ്പെട്ടുകഴിഞ്ഞാല്‍ അത് തിരുത്തുക എളുപ്പമല്ല
വില്‍പ്പനയില്‍ ഇനി ഡേറ്റ നിങ്ങളെ നയിക്കും; തന്ത്രങ്ങളും ഉല്‍പ്പന്നങ്ങളും ഡേറ്റയ്ക്ക് അനുസൃതമാക്കൂ
പരസ്യങ്ങള്‍ ചിട്ടപ്പെടുത്താനും കസ്റ്റമര്‍ മുന്‍ഗണനകള്‍ കണ്ടെത്താനും ഡേറ്റ അവരെ സഹായിക്കുന്നു
പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിംഗ്; ബിസിനസുകളെ വാങ്ങി വിജയിപ്പിച്ച് വില്‍ക്കുന്ന തന്ത്രം
ബിസിനസ് വിപുലമാക്കാനും ഇതര ബിസിനസുകള്‍ ഏറ്റെടുക്കാനും വളര്‍ച്ചയ്ക്കാവശ്യമായ മറ്റ് പദ്ധതികള്‍ ആവിഷ്കരിക്കാനും പി.ഇ...
വില്‍പ്പനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ പരീക്ഷിക്കൂ 'ന്യൂറോസെല്ലിംഗ്'
വില്‍പ്പനയില്‍ ഉപഭോക്താവിന്റെ മനശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്
സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപ സമാഹരണത്തിന് ശേഷം പാലിക്കണം ഈ നടപടിക്രമങ്ങള്‍
ചട്ടങ്ങള്‍ പാലിക്കാതിരിക്കുന്നത് പ്രതികൂലമായ ഒരു സാഹചര്യം സൃഷ്ടിക്കുകയും ശിക്ഷാര്‍ഹമായ കാരണങ്ങളിലേക്ക് നയിക്കുകയും...
ബിസിനസില്‍ ബ്ലൈന്‍ഡ് സ്പോട്ടുകള്‍ അവസരങ്ങളാക്കൂ, വളര്‍ച്ചക്കായി ഉപയോഗപ്പെടുത്തൂ
ബ്ലൈന്‍ഡ് സ്പോട്ടുകള്‍ കണ്ടെത്താന്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനം ആവശ്യമാണ്
സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യനിര്‍ണയം എങ്ങനെ നടത്താം? അറിയാം ഏഴ് വ്യത്യസ്ത മാര്‍ഗങ്ങള്‍
പുതിയ നിക്ഷേപകരെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുമ്പോഴോ ഒരു കമ്പനി വില്ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോഴോ എന്നിങ്ങനെ പല...
വിപണിയിലെ പ്രവണതകള്‍ സൂക്ഷ്മമായി പഠിച്ച് ബിസിനസ് വളര്‍ത്തിയ രാജ്യം
മറ്റൊരു രാജ്യത്തിനും സാധിക്കാത്ത വിധം ഉല്‍പ്പാദനത്തില്‍ മേല്‍കൈ നേടി
ബിസിനസിനെ അടയാളപ്പെടുത്താൻ 2 മിനിറ്റ് എലിവേറ്റർ പിച്ച്; ഉള്‍പ്പെടുത്തണം ഈ 4 കാര്യങ്ങൾ
ഒരു സിനിമാക്കഥ അഭിനേതാക്കൾക്ക് 'വൺ ലൈനറി'ലൂടെ മനസിലാക്കികൊടുക്കുന്നതുപോലെയാണ് ബിസിനസിൽ എലിവേറ്റർ പിച്ച്