Guest Column
ബ്രാന്‍ഡിംഗ്: കുറുക്കുവഴിയെടുത്താല് കുത്തുപാള എടുക്കേണ്ടി വരും!
ബ്രാന്‍ഡിംഗ് രംഗത്ത് മോഷണമൊരു ശീലമാക്കിയാല്‍ തകരാന്‍ പിന്നെ വേറൊന്നും വേണ്ട
ഒരു വിപണിക്കു പിന്‍പേ മറ്റൊരു വിപണി; കണ്ടെത്താം, മുതലാക്കാം ഈ അവസരം
കണ്ണുതുറന്ന് നോക്കിയാല്‍ വളര്‍ച്ചാ സാധ്യതയുള്ള ഈ ബിസിനസ് അവസരം നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് അത്ര എളുപ്പമാണോ?
വൈറല്‍ കണ്ടന്റ് സൃഷ്ടിക്കുന്നതിന് പിന്നിലുള്ള അപകടത്തെ കുറിച്ച് സംരംഭകര്‍ അറിഞ്ഞിരിക്കണം
ഇന്റര്‍നാഷണല്‍ ട്രേഡ്മാര്‍ക്ക് നേടണോ? ഇതാ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഇന്ത്യയില്‍ വിജയം കൈവരിച്ചാല്‍ സംരംഭത്തെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാം. അതിനായി ഇന്റര്‍നാഷണല്‍ ട്രേഡ് മാർക്ക്...
മൂലധന നേട്ടത്തിന്മേലുള്ള ആദായ നികുതിക്ക് മാറ്റങ്ങള്‍ വരുന്നു
ക്യാപിറ്റല്‍ ഗെയ്ന്‍ ടാക്സ് മാറ്റങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ വലിയ നഷ്ടം വന്നേക്കാം
മുഖം മിനുക്കാൻ ഒരുങ്ങി നോക്കിയ: അറിയാം ബ്രാൻഡ് വന്ന വഴി
കാലാകാലങ്ങളായി തുടർന്ന ബ്രാൻഡ് പുതുമകൾ നിറച്ചായിരിക്കും എത്തുക
ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, അഡ്വെര്‍ട്ടൈസിംഗ്: മൂന്നും വ്യത്യസ്തം
ഇവ തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസിലാക്കേണ്ടത് ബിസിനസ് തന്ത്രങ്ങള്‍ നിര്‍മിക്കുന്നതിന് അനിവാര്യമാണ്
'പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്താല്‍ 'പണി' കിട്ടുമോ?
നിയമമനുസരിച്ച് മുന്നോട്ട് പോവുകയാണെകില്‍ വളരെയധികം പ്രയോജനം നല്കുന്ന ഫോര്‍മാറ്റാണ് പ്രൈവറ്റ് ലിമിറ്റഡ്. ഒരു പ്രൈവറ്റ്...
സംരംഭത്തിന് പേരിടുന്നതിന് മുമ്പ് ഇതറിഞ്ഞിരിക്കം
ഇന്ത്യയില്‍ ട്രേഡ്മാര്‍ക്കില്‍ 5 വിഭാഗങ്ങളുണ്ട്. അതായത് 5 കാര്യങ്ങളെ ട്രേഡ്മാര്‍ക് നിയമം വഴി പരിരക്ഷിക്കാനാവും
മാര്‍ക്കറ്റിംഗില്‍ ഈ പ്രതിഭാസം നിങ്ങള്‍ പരീക്ഷിച്ചിട്ടുണ്ടോ?
ഉപഭോക്താക്കള്‍ക്ക് സംതൃപ്തിയും വിശ്വാസ്യതയും പകരുന്ന ഒരു പ്രതിഭാസത്തെ ഒന്നു അടുത്തറിയാം
ബിസിനസില്‍ പണലഭ്യത കുറയുന്നുണ്ടോ, കാരണങ്ങള്‍ പരിശോധിച്ച് ശരിയാക്കാന്‍ ഒരു വഴി
ബിസിനസില്‍ പണത്തിന്റെ ഞെരുക്കം മാറിയ സമയമില്ല. ഏത് നേരവും പണത്തിന് ക്ഷമമാണ്. അസംസ്കൃത വസ്തുക്കള്‍ സപ്ലൈ...
ഫ്രാഞ്ചൈസിംഗ്; ബിസിനസ് പരിധിയില്ലാതെ വളര്‍ത്താന്‍ സഹായിക്കും തന്ത്രമിതാ
ദേശത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് ബിസിനസ് വളര്‍ത്താന്‍ സഹായിക്കുന്ന തന്ത്രമാണ് ഇന്ന് പറയുന്നത്