Banking, Finance & Insurance - Page 2
പുതിയ വായ്പാ പദ്ധതികളുമായി ബാങ്ക് ഓഫ് ബറോഡ; എം.എസ്.എം.ഇകള്‍ക്ക് കരുത്താകും
വനിതാ ശാക്തീകരണത്തിന് പ്രത്യേക പരിഗണന, കറണ്ട് അക്കൗണ്ട് ഉടമകള്‍ക്ക് ഡിജിറ്റലായി വായ്പ
ക്രിപ്റ്റോ കറന്‍സി മുന്നേറ്റ തരംഗത്തില്‍; ഇന്ത്യ ജാഗ്രതയില്‍
ഡിജിറ്റല്‍ വിപ്ലവത്തോടൊപ്പം നില്ക്കാന് സമതുലിതമായ നിയന്ത്രണം കൊണ്ടുവരണമെന്ന് കാണുന്നവരുമുണ്ട്
ഉയര്‍ന്ന നിക്ഷേപ പലിശ, എളുപ്പത്തില്‍ വായ്പ; മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റികള്‍ക്ക് കുതിപ്പ്; അപകട സാധ്യതകള്‍ എന്തെല്ലാം?
മൈക്രോ ഫിനാന്‍സിലൂടെ വളരുന്ന എം.എസ്.സി സൊസൈറ്റികള്‍ സഹകരണ ബാങ്കുകള്‍ക്ക് വെല്ലുവിളി
പ്രവാസി നിക്ഷേപകര്‍ക്ക് സന്തോഷിക്കാം, ഇന്ത്യയിലെ ബാങ്ക് നിക്ഷേപത്തിന് ഇനി ഇരട്ടി പലിശ, കര്‍ഷകര്‍ക്കും നേട്ടം
ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം കൂടുമെന്നാണ് ആര്.ബി.ഐയുടെ പ്രതീക്ഷ
നിബന്ധനകളില്‍ വ്യത്യാസം, മണപ്പുറം ഫിനാൻസും ബെയ്ൻ ക്യാപിറ്റലും തമ്മിലുളള ഇടപാട് വൈകും
മികച്ച പ്രകടനം നടത്തുന്ന സ്വർണ വായ്പാ പോർട്ട്ഫോളിയോ മാത്രം ഏറ്റെടുക്കാൻ ബെയ്ന്‍ താൽപ്പര്യം പ്രകടിപ്പിച്ചതായി...
ബാങ്ക് അക്കൗണ്ടിന് നാലു നോമിനി വരെ, നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി; മുഖ്യ മാറ്റങ്ങള്‍ എന്തെല്ലാം?
സഹകരണ ബാങ്ക് ഡയറക്ടര്‍മാരുടെ കാര്യത്തിലും വ്യവസ്ഥകളില്‍ ഭേദഗതി
ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറഞ്ഞേക്കും, സൂചന നല്കി കേന്ദ്ര ധനമന്ത്രി
ഈ മാസം 21ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായേക്കും
ട്രംപിന്റെ മകന് വരുന്നു; അബുദബിയില്‍ ബിറ്റ്കോയിന് തരംഗമാക്കാന്‍
യു.എ.ഇ സര്‍ക്കാരിന്റെ പിന്തുണയില്‍ ക്രിപ്റ്റോകള്‍ക്ക് നല്ലകാലം
സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ ചുവടുവെപ്പ്; കൊച്ചിയില്‍ മെഗാ കറന്‍സി ചെസ്റ്റ് തുറന്നു
കാര്യക്ഷമതയും വിശ്വാസ്യതയും മെച്ചപ്പെടും
മാറുന്ന സാമ്പത്തിക ലോകത്ത് ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍; ഫെഡറല്‍ ബാങ്ക് എം.ഡിയുടെ നിരീക്ഷണങ്ങള്‍
ഡിജിറ്റല്‍ കുറ്റകൃത്യങ്ങളെ ഗൗരവമായി എടുക്കണം; സോഷ്യല്‍ മീഡിയയെ അവഗണിക്കരുത്
നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര നീക്കം, കാരണം ഇതാണ്
ഇന്നലെ ഈ ബാങ്കുകളുടെ ഓഹരി വിലകള്‍ നാല് ശതമാനം വരെ ഉയര്‍ന്നിരുന്നു
വിരമിക്കാന്‍ യൗവനത്തിലേ ആസൂത്രണം ചെയ്യണമെന്ന് പ്രിന്‍സ് ജോര്‍ജ്
നിക്ഷേപം നടത്താന്‍ യോജിച്ച പദ്ധതിയാണ് എന്‍.പി.എസ്