

ഹോണ്ട ഇന്ത്യയുടെ പത്താംതലമുറ സിവിക് അവതരിപ്പിച്ചു. 17.7 ലക്ഷം മുതല്‍ 22.3 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
എക്സിക്യൂട്ടീവ് സെഡാന്‍ ശ്രേണിയിലെ പുതിയ സിവികിന് മൂന്ന് പെട്രോൾ, രണ്ട് ഡീസൽ വേരിയന്റുകളാണ് ഉള്ളത്. 1.8 ലിറ്റര്‍ ഐ.വി.ടെക് പെട്രോള്‍, 1.6 ലിറ്റര്‍ ഐ.ഡി.ടെക് ഡീസല്‍ എന്നീ രണ്ട് എന്‍ജിനുകളാണ് ഉള്ളത്.
മറ്റ് സവിശേഷതകൾ
ഇതുകൂടാതെ ഉയർന്ന വേരിയന്റുകളിൽ കംഫർട്ടിനും സുരക്ഷക്കും നിരവധി ആധുനിക സംവിധാനങ്ങളോടു കൂടിയാണ് സിവികിന്റെ വരവ്.
Read DhanamOnline in English
Subscribe to Dhanam Magazine