

പലപ്പോഴും ആളുകള്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ തണല്‍ തേടി പോവാറാണ് പതിവ്. എന്നാല്‍ മഴക്കാലത്ത് ഈ പതിവ് ഒഴിവാക്കുന്നതായിരിക്കും നല്ലത്. കനത്ത മഴയും കാറ്റുമുണ്ടാകുമ്പോള്‍ മരങ്ങള്‍ കടപുഴകി വീഴുമെന്നതിനാല്‍ സുരക്ഷിതമായ തുറസായ ഇടങ്ങളില്‍ മാത്രം വാഹനം പാര്‍ക്ക് ചെയ്യുക. കൂടാതെ താഴ്ന്ന സ്ഥലങ്ങളിലെയും മണ്ണുറയ്ക്കാത്ത സ്ഥലങ്ങളിലെയും പാര്‍ക്കിംഗ് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി വാഹനം മുങ്ങിയാല്‍ വലിയ നഷ്ടമായിരിക്കും ഉടമയ്ക്കുണ്ടാവുക.
Read DhanamOnline in English
Subscribe to Dhanam Magazine