
ടാറ്റാ മോട്ടോഴ്സ് മുന്‍ നിഗമനങ്ങളെ മറികടന്ന് ഡിസംബര്‍ പാദത്തില്‍ 1,738.30 കോടി രൂപ ലാഭം നേടി. വിപണിയിലെ വിശകലന വിദഗ്ധര്‍ പ്രവചിച്ചത് 850 കോടി രൂപ മാത്രമായിരുന്നു.
അതേസമയം, കഴിഞ്ഞ വര്‍ഷത്തെ 76,915.94 കോടിയില്‍ നിന്ന് വരുമാനം 6.81 ശതമാനം ഇടിഞ്ഞ് 71,676.07 കോടി രൂപയായി.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 26,992.54 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു.
പക്ഷേ, ജാഗ്വാര്‍ ലാന്‍ഡ് റോവറിനു വേണ്ടി 27,838 കോടി രൂപ വക മാറ്റിതായിരുന്നു ഇതിനു കാരണം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine