തൃശൂരില്‍ ആഡംബര ഭവന പദ്ധതിയുമായി അസറ്റ് ഹോംസ്

അസറ്റ് ഹോംസിന്റെ 111-ാമത് ഭവനപദ്ധതി
അസറ്റ് ഹോംസിന്റെ 111-ാമത് ഭവനപദ്ധതിയായ അസറ്റ് ബി റൈറ്റിന്റെ ശിലാസ്ഥാപനം തൃശൂര്‍ യൂണിറ്റി റോഡില്‍ അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍, ബ്രൈറ്റ് ക്രെഡിറ്റ്സ് ആന്‍ഡ് റിയല്‍ എസ്റ്റേറ്റ് ചെയര്‍മാന്‍ എ. ആന്റണി പോള്‍, അംബിക കണ്‍സ്ട്രക്ഷന്‍സ് പ്രൊമോട്ടര്‍ ജോസഫ് സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.

Published on

തൃശൂര്‍ യൂണിറ്റി റോഡില്‍ അസറ്റ് ഹോംസ് നിര്‍മിക്കുന്ന ആഡംബര ഭവന പദ്ധതിയായ അസറ്റ് ബി റൈറ്റിന്റെ ശിലാസ്ഥാപന കര്‍മം അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍, ബ്രൈറ്റ് ക്രെഡിറ്റ്സ് ആന്‍ഡ് റിയല്‍ എസ്റ്റേറ്റ് ചെയര്‍മാന്‍ എ. ആന്റണി പോള്‍, അംബിക കണ്‍സ്ട്രക്ഷന്‍സ് പ്രൊമോട്ടര്‍ ജോസഫ് സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

അസറ്റ് ഹോംസിന്റെ 111-ാമത് പദ്ധതിയാണ് അസറ്റ് ബി റൈറ്റ്. അസറ്റ് ഹോംസ് സിഇഒ ടോണി ജോണ്‍, തൃശൂര്‍ ഓപ്പറേഷന്‍സ് ഹെഡ് ടി. സന്തോഷ്, സി.ടി.ഒ എല്‍. മഹേഷ്, അംബിക കണ്‍സ്ട്രക്ഷന്‍സ് ജി.എം ഷജിത്, അസറ്റ് ഹോംസ് സീനിയര്‍ ജി.എം പ്രൊജക്റ്റ്സ് സജിത്, എ.ജി.എം പ്രൊജക്റ്റ്സ് ബാല ശ്രീറാം തുടങ്ങിയവര്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com