
സംസ്ഥാനത്ത് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ തുടരും. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
ഇതുമായി ബന്ധപ്പെട്ട റവന്യു റിക്കവറി നടപടികള്‍ മരവിപ്പിക്കുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. കാര്‍ഷിക വായ്പ്പകളിന്‍മേലുള്ള പരാതികള്‍ പരിശോധിക്കാന്‍ വയനാട് ഇടുക്കി ജില്ലകളില്‍ നിലവിലുള്ളതുപോലുള്ള സബ് കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനമായി.
Read DhanamOnline in English
Subscribe to Dhanam Magazine