

മികച്ച ഭരണം കാഴ്ചവെക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് തന്റെ പുതിയ മന്ത്രിസഭയിലെ അംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ നിർദേശിക്കുകയുണ്ടായി.
സത്യപ്രതിജ്ഞയ്ക്കു മുൻപ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചായസൽക്കാരത്തിനിടെയാണ് മോദി മന്ത്രിമാർക്ക് മുന്നിൽ ഈ നിർദേശങ്ങൾ അവതരിപ്പിച്ചത്.
നിർദേശങ്ങൾ ഇവയാണ്:
Read DhanamOnline in English
Subscribe to Dhanam Magazine