സ്വകാര്യമേഖലയെ മൊത്തം 'ബുള്ളിഷ്' ആക്കും: മോദി

സ്വകാര്യമേഖലയെ മൊത്തം  'ബുള്ളിഷ്' ആക്കും: മോദി
Published on

ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി  സ്വകാര്യമേഖലയെ മുഴുവനും 'ബുള്ളിഷ്' ആക്കേണ്ടതിന്റെ ആവശ്യകത 'ഇക്കണോമിക് ടൈംസി'നു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു.

രാജ്യത്ത് സുഗമമായി ബിസിനസ് ചെയ്യാന്‍ എല്ലാ സാഹചര്യങ്ങളുമുണ്ടാക്കും. ജമ്മു- കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ അനുവദിച്ചിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ബിസിനസ് മേഖലയ്ക്കു ഗുണകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിരത കൈവരുന്നതിലൂടെയും വിപണി വിപുലമാകുന്നതിലൂടെയും നിയമങ്ങള്‍ പ്രവചനത്തിലൊതുങ്ങുന്നതിലൂടെയും നിക്ഷേപം ഉയരാന്‍ ഇടയാക്കുന്ന മൂന്ന് സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ വഴി സാധ്യമാകുമെന്ന് തനിക്ക് ഉറപ്പുണ്ട്:

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com