Begin typing your search above and press return to search.
2.1 ലക്ഷം കോടി കവിഞ്ഞ് കേന്ദ്രത്തിന്റെ ധനക്കമ്മി
കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി (Fiscal Deficit) നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ഏപ്രില്‍-മേയില്‍ 2.10 ലക്ഷം കോടി രൂപയിലെത്തിയെന്ന് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് (സി.ജി.എ) വ്യക്തമാക്കി.
2023-24ലെ ബജറ്റ് ഉന്നമിടുന്ന മൊത്തം ധനക്കമ്മിയുടെ 11.8 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലത്ത് ധനക്കമ്മി 12.3 ശതമാനമായിരുന്നു. നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്ന ആകെ ധനക്കമ്മി 17.86 ലക്ഷം കോടി രൂപയാണ് (ജി.ഡി.പിയുടെ 5.9 ശതമാനം). 2022-23ല്‍ ധനക്കമ്മി ജി.ഡി.പിയുടെ 6.4 ശതമാനമായിരുന്നു.
Next Story
Videos