രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു

രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു
Published on: 

1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. തണ്ണീര്‍ മുക്കം ബണ്ട് ഒരു വര്‍ഷമെങ്കിലും തുറന്നു വയ്ക്കണം.

കാര്‍ഷിക നഷ്ടം നികത്താന്‍ 20 കോടി അനുവദിക്കും. നെല്‍കൃഷി പ്രോത്സാഹനത്തിനും പദ്ധതി.

തോട്ടപ്പിള്ളി സ്പിൽവേയുടെ ആഴവും വീതിയും കൂട്ടാൻ 49 കോടി രൂപയുടെ പദ്ധതി. 16 കോടി ചെലവിൽ താറാവ് ബ്രീഡിങ് ഫാമും നിർമ്മിക്കും. കുട്ടനാട് ശുചീകരണത്തിനും വിപുലമായ പദ്ധതിയുണ്ട്.

കുട്ടനാട്ടിലെ പൊതുമേഖലാ സ്ഥാപനങ്ങളെ പ്രളയത്തെ നേരിടാൻ പ്രപ്തമാക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com