

പുതിയ മേഖലകളില്‍ സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ ആവിഷകരിക്കും. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് പ്രോത്സാഹനമാകുന്ന വിധത്തില്‍ വിജയത്തിലെത്തിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒരു കാരണവശാലും സ്വകാര്യവല്‍ക്കരിക്കില്ലെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine